ഗോദ്റെജ് പെറ്റ് കെയറിന്റെ ഗോദ്റെജ് നിൻജ ബ്രാൻഡ് കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ അവതരിപ്പിച്ചു. ദക്ഷിണേന്ത്യയിലെ പെറ്റ് ഫുഡ് വിപണി 1,800-2,000 കോടി രൂപ. 100 ഗ്രാമിന് 20 രൂപ മുതൽ.