If it's 'Empuran' here, it's 'Good Bad Ugly' there; Ajith's film has so far achieved in advance bookings
പുതിയ കാലത്ത് ഒരു ചിത്രം എത്രത്തോളം പ്രീ റിലീസ് ഹൈപ്പ് നേടി എന്നത് അറിയാനാവുന്ന ഒരു മാനകമാണ് ലഭിക്കുന്ന അഡ്വാന്‍സ് ബുക്കിംഗ്. മലയാള സിനിമയില്‍ സമീപകാലത്ത് അഡ്വാന്‍സ് ബുക്കിംഗില്‍ ഞെട്ടിച്ച ചിത്രമായിരുന്നു മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍.