Print this page

ടാറ്റാ എഐഎ ലൈഫിന്റെ പുതിയ വ്യക്തിഗത ബിസിനസ് പ്രീമിയത്തില്‍ 44 ശതമാനം വര്‍ധനവ്

Tata AIA Life's new personal business premium increases by 44% Tata AIA Life's new personal business premium increases by 44%
കൊച്ചി: രാജ്യത്തെ അതിവേഗം വളരു ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലൊായ ടാറ്റാ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂാം ത്രൈമാസത്തില്‍ 1,193 കോടി രൂപയുടെ പുതിയ വ്യക്തിഗത ബിസിനസ് പ്രീമിയം നേടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 44 ശതമാനം വര്‍ധനവാണിത്.
നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പതു മാസങ്ങളില്‍ 32 ശതമാനം വര്‍ധനവോടെ 2,786 കോടി രൂപയുടെ പുതിയ പ്രീമിയവും നേടിയി'ുണ്ട്. മൂാം ത്രൈമാസത്തിലെ ആകെ പ്രീമിയം 32 ശതമാനം വര്‍ധനവോടെ 3,652 കോടി രൂപയിലും എത്തിയി'ുണ്ട്. 2021 ഡിസംബര്‍ 31-ലെ കണക്കു പ്രകാരം ആകെ കൈകാര്യം ചെയ്യു ആസ്തികള്‍ 55,492 കോടി രൂപയിലെത്തിയി'ുണ്ട്. 29 ശതമാനം വര്‍ധനവാണിതു കാണിക്കുത്.
21 വര്‍ഷം മുന്‍പ് രൂപീകൃതമായ തങ്ങള്‍ക്ക് വിശ്വസനീയമായ ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കു സ്ഥാപനമെ അംഗീകാരം നേടിയെടുക്കാനായി'ുണ്ടെ് ഇതേക്കുറിച്ചു പ്രതികരിക്കവെ ടാറ്റാ എഐഎ ലൈഫ് മാനേജിങ് ഡയറക്ടറും സിഇഒയുമായ നവീന്‍ തഹില്‍യാനി പറഞ്ഞു. ഉപഭോക്തൃ കേന്ദ്രീകതമായ സേവനങ്ങളും ശക്തമായ ക്ലെയിം സെറ്റില്‍മെന്റ് പ്രകടനവുമാണ് തങ്ങളുടേതെും അദ്ദേഹം ചൂണ്ടിക്കാ'ി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam