January 14, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1087, എറണാകുളം 1047, തൃശൂര്‍ 847, കൊല്ലം 805, കോഴിക്കോട് 646, കോട്ടയം 597, ഇടുക്കി 431, പത്തനംതിട്ട 421, മലപ്പുറം 371, ആലപ്പുഴ 364,
പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലുള്ള പ്രവേശനം നവംബർ 1,2,3 തീയതികളിൽ നടക്കും. ആകെ 94,390 അപേക്ഷകരാണ് ഉള്ളത്.
കൊച്ചി- ഇടപാടുകാർക്ക് മികച്ച ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഫെഡറല്‍ ബാങ്ക് ആദിത്യ ബിര്‍ല ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനിയുമായി കൈകോര്‍ത്തു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.കന്നട നടൻ പുനീത് രാജ്‌കുമാർ അന്തരിച്ചു. 46 വയസായിരുന്നു. കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മ ഉൾപ്പടെ നിരവധിപ്പേർ ആദാഹരഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
കൊടുങ്ങല്ലൂർ: എസ്എൻഡിപിയോഗം കൊടുങ്ങലൂർ യൂണിയൻ ശ്രീ നാരായണ ഗുരുദേവ ജയന്തിയോട് അനുബന്ധിച്ച് പൂക്കൾ കൊണ്ട് ഒരുക്കിയ ശ്രീനാരായണ ഗുരുവിന്റെ ഛായ ചിത്രത്തിന് ലോക റെക്കോഡ് ലഭിച്ചു.
കേരളം ഇന്നു കാണുന്ന പ്രത്യേകതകൾ കൈവരിച്ചത് വാഗ്ഭടാനന്ദ ഗുരുവിനെ പോലുള്ള മഹത്തുക്കളുടെ ത്യാഗപൂർണമായ പ്രവർത്തനങ്ങളിലൂടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
2020 മാര്‍ച്ച് മൂന്നാം തീയതി കൂടിയ നാഷണല്‍ കൗണ്‍സില്‍ ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ (എന്‍.സി.റ്റി.ഇ) 385-ാംമത് സതേണ്‍ റീജിയണല്‍ കമ്മിറ്റിയുടെ (എസ്.ആര്‍.സി) മീറ്റിംഗില്‍ എന്‍.സി.റ്റി.ഇ മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാത്ത സംസ്ഥാനത്തെ ഇരുപത് ഗവണ്‍മെന്റ്/ എയ്ഡഡ് ടി.ടി.ഐ.കളിലെ ഡി.എല്‍.എഡ് കോഴ്സിന്‍െറ അഡ്മിഷന്‍ ഉടന്‍ നിര്‍ത്തി വയ്ക്കാന്‍ എന്‍.സി.റ്റി.ഇ ആവശ്യപ്പെട്ടതായി എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ അറിയിച്ചിരുന്നു.
തിരുവനന്തപുരം: ലോക സ്‌ട്രോക്ക് ദിനത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പും ശ്രീ ചിത്ര തിരുന്നാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയും കേരള ന്യൂറോളജിസ്റ്റ് അസോസിയേഷനും സംയുക്തമായി സഹകരിച്ചു കൊണ്ട് തയ്യാറാക്കിയ സ്‌ട്രോക്ക് ബോധവല്‍ക്കരണ ബാനര്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു.
കൊച്ചി: രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ ധനകാര്യ പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ ദിവസേനയുള്ള ഉല്‍സവ കാല കാഷ്ബാക്ക് ധമാക്ക പരിപാടിയിലൂടെ 130 പേര്‍ക്ക് ഇതിനകം ഒരു ലക്ഷം രൂപ വീതം കാഷ്ബാക്ക് ലഭിച്ചു.
തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യാഴാഴ്ച രാത്രിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചു. രാത്രികാലത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനം നേരിട്ട് ബോധ്യമാകാനാണ് രാത്രി 10.30ന് ശേഷം മന്ത്രി മെഡിക്കല്‍ കോളേജില്‍ നേരിട്ടെത്തിയത്.