 Tata's three new SUVs
				
			
						
			Tata's three new SUVs
			
			
			
		 
		
		
				
		
			പത്തുലക്ഷം രൂപ ബജറ്റിൽ ശക്തവും സ്റ്റൈലിഷുമായ ഒരു എസ്‌യുവി വാങ്ങാൻ നിങ്ങൾ പദ്ധതിയിടുകയാണോ? എങ്കിൽ നിങ്ങൾക്ക് രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ ടാറ്റയിൽ നിന്നും ഒരു സന്തോഷ വാർത്തയുണ്ട്. ടാറ്റ മോട്ടോഴ്‌സ് നിങ്ങൾക്കായി ചില പ്രത്യേക മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.