തിരു : ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്ന് ഗോർഖി ഭവനിൽ ഉച്ചയ്ക്ക് രണ്ടു മണിക്ക് നടന്ന ചടങ്ങിൽ ധനമന്ത്രി കെഎൻ ബാലഗോപാൻ ആണ് ആദ്യ നറുക്കെടുപ്പ് നിർവഹിച്ചു. ഒന്നാം സമ്മാനമായ 25 കോടി രൂപ TG 434222 എന്ന ടിക്കറ്റിന് ലഭിച്ചു. ഏജൻ്റ്: ജിനീഷ് എഎം, ഏജൻസി നമ്പര്‍: W402. രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വികെ പ്രശാന്ത് എംഎൽഎ നിർവഹിച്ചു.