Print this page

കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണം:സ്മൃതി ഇറാനി വയനാട്ടിലേക്ക്

ബിജെ പി സംസ്ഥാന അദ്ധ്യക്ഷനും വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിനോടനുബന്ധിച്ചു കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വയനാട്ടിലെത്തുന്നതായി അറിയിക്കുയുണ്ടായി. വിവരം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു കെ സുരേന്ദ്രൻ. ഏപ്രില്‍ നാലിന് രാവിലെ പത്ത് മണിക്കാണ് പത്രികാ സമര്‍പ്പണം.


കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 55,120 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ അമേഠിയിൽ വീഴ്ത്തിയത്. ഇത്തവണയും അമേഠിയിൽ മത്സരിക്കാൻ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ വെല്ലുവിളിയൂദപ്പമാണ് വയനാട്ടിലേക്കും സ്മൃതി ഇറാനി വരുന്നത്.
 
Rate this item
(0 votes)
Author

Latest from Author