Print this page

തിരുവനന്തപുരം പട്ടം ജോസ്കോ ജ്വല്ലേഴ്സ് ഷോറൂമിൽ വാർഷിക ആഘോഷം തുടങ്ങി

തിരുവനന്തപുരം ജോസ്കോ ജ്വല്ലേഴ്സ് പട്ടം ഷോറൂമിൽ ജൂലൈ 3 മുതൽ 9 വരെ പുതുമയാർന്ന ലോകോത്തര ആഭരണ വിസ്മയത്തോടെ വാർഷിക ആഘോഷം തുടങ്ങി. സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം (ഫ്ലാറ്റ്) കിഴിവ് നൽകുന്നു. സ്വർണാഭരണങ്ങൾക്ക് 2.5 ശതമാനം മുതൽ പണിക്കൂലിയും മണിക്കൂർ തോറുമുള്ള നറുക്കെടുപ്പിലൂടെ സ്മാർട്ട് വാച്ച്, സ്വർണനാണയം, ഹോം അപ്ലൈൻസസ് തുടങ്ങിയ സമ്മാനങ്ങൾ നൽകുന്നു. 1% മുതൽ അഡ്വാൻസ് ബുക്കിംഗ് സൗകര്യവും ലഭ്യമാണ്. 
Rate this item
(1 Vote)
Last modified on Tuesday, 04 July 2023 10:12
Author

Latest from Author