Print this page

കേരള പ്രവാസി ക്ഷേമ ബോർഡ് പുതിയ ഓഫിസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

By January 12, 2023 473 0
കേരള പ്രവാസി ക്ഷേമ ബോർഡിന്റെ പുതിയ ഓഫിസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നോർക്ക സെന്ററിന്റെ ഏഴാം നിലയിലാണു പുതിയ ഓഫിസ്. കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞിമുഹമ്മദ്, സി.ഇ.ഒ. എം. രാധാകൃഷ്ണൻ, ബോർഡ് അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
Rate this item
(0 votes)
Author

Latest from Author