Print this page

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Chance of isolated rain Chance of isolated rain
തെക്കൻ കേരളത്തിൽ ഡിസംബർ 26 നു ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ശ്രീലങ്ക തീരത്തിനു സമീപം തീവ്ര ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു. തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യുനമർദ്ദം  ഇന്ന് ഉച്ചയോടെ (ഡിസംബർ 25)   ശ്രീലങ്കയിലെ ട്രിന്കോമാലീ  വഴി കരയിൽ പ്രവേശിച്ചു. തുടർന്ന് കോമോറിൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായാണ് മഴ പ്രതീക്ഷിക്കുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam