Print this page

നവീകരിച്ച മരുതംകുഴി പിടിപി നഗർ റോഡ് നാടിന് സമർപ്പിച്ചു

The renovated Maruthamkuzhi PTP Nagar Road was handed over to the nation The renovated Maruthamkuzhi PTP Nagar Road was handed over to the nation
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തു
നവീകരിച്ച മരുതംകുഴി പിടിപി നഗർ റോഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തു. പ്രദേശത്തെ ജനങ്ങളുടെ ഗതാഗത പ്രശനത്തിന് ഇതോടെ പരിഹാരമായി. ശരിയായ രൂപകല്പനയിൽ പണിയുന്ന റോഡുകൾ ദീർഘകാലം ഈട് നിൽക്കുമെന്ന് മന്ത്രി പറഞ്ഞു. മേയർ ആര്യാ രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.കെ പ്രശാന്ത് എം.എൽ.എയും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam