Print this page

സംരംഭകത്വ വികസന ക്ലബ്ബുകൾ സജീവമാക്കാൻ പൊതുജനം.കോം

pothujanam.com to activate entrepreneurship development clubs pothujanam.com to activate entrepreneurship development clubs
വ്യവസായ മേഖലയുടെ വളർച്ചയെപ്പറ്റി യുവ തലമുറയ്ക്ക് അറിവ് പറക്കുന്നതിനും വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്തുന്നതിനും വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന ഇ.ഡി. ക്ലബ്ബുകളെ സജീവമാക്കുന്നതിന് പൊതുജനം.കോം രംഗത്ത്.
കോളേജുകൾ, ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾ,പോളിടെക്‌നിക്‌ , ഐ.ടി.ഐ സ്ഥാപനങ്ങളിൽ ആരംഭിക്കുന്നതും പ്രവർത്തിച്ചു വരുന്നതുമായ ഇ.ഡി.ക്ലബ്ബുകളെക്കുറിച്ച് വീഡിയോ പ്രോഗ്രാം സംപ്രേക്ഷണം ചെയ്യുന്നതാണ്. ബോധവത്കരണ ക്ലാസുകൾ , ശില്പശാലകൾ , ചർച്ചകൾ തുടങ്ങിയവയാണ് ഈ ബോധവത്കരണ സംരംഭം 2022 നവംബർ 14 മുതൽ പൊതുജനം .കോമിലൂടെ സംപ്രേക്ഷണം ചെയ്യുന്നതാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam