Print this page

മിൽമ ഫുഡ് ട്രക്ക് ഉദ്ഘാടനം നാളെ

തിരുവനന്തപുരം : മിൽമ തിരുവനന്തപുരം മേഖല KSRTC യുമായി സഹകരിച്ച് തമ്പാനൂർ KSRTC ഡിപ്പോയിൽ ബസ് രൂപമാറ്റം വരുത്തി പൊതു ജനങ്ങൾക്കായി മിൽമയുടെ എല്ലാ ഉത്പന്നങ്ങളും ലഭ്യമാക്കുന്നതിനായി നടപ്പിലാക്കുന്ന മിൽമ ഫുഡ് ട്രാക്കിന്റെ ഔപചാരികമായ ഉദ്ഘാടനം നാളെ(ഓഗസ്റ്റ് 31) ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി വഹിക്കും. മന്ത്രി .ആന്റണി രാജു അധ്യക്ഷത വഹിക്കും,മാനേജിങ് ഡയറക്ടർ ഡി.എസ് കോണ്ട റിപ്പോർട്ട് അവതരിപ്പിക്കും മിൽമ തിരുവനന്തപുരം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ ഭാസുരാംഗൻ സ്വാഗതവും, സീനിയർ മാനേജർ ജി.ഹരിഹരൻ നന്ദിയും പറയും
Rate this item
(0 votes)
Author

Latest from Author