Print this page

നിയമവിരുദ്ധമായ ആരാധനാലയങ്ങൾ വേണ്ട: ഹൈക്കോടതി

കൊച്ചി: നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചുപൂട്ടണമെന്ന്‌ ഹൈക്കോടതി. പ്രാർത്ഥനാ ഹാളുകളും അടച്ചുപൂട്ടണം. അനുമതിയില്ലാത്തവയ്‌ക്കെതിരെ നടപടി വേണം. കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കുന്നത്‌ തടയുന്ന സർക്കുലർ സർക്കാർ പുറത്തിറക്കണം. ഉചിതമായ അപേക്ഷകളിൽ മാത്രമേ പുതിയ ആരാധനാലയങ്ങൾക്ക്‌ അനുമതി നൽകാവൂ. ചീഫ്‌ സെക്രട്ടറിയും പൊലീസ്‌ മേധാവിയും നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു.
Rate this item
(0 votes)
Author

Latest from Author