Print this page

നെടുമങ്ങാട്‌ നഗരസഭയിൽ ഇന്റഗ്രേറ്റഡ് മെഡിക്കൽ യൂണിറ്റ് സ്ഥാപിച്ചു.

നെടുമങ്ങാട്‌: നെടുമങ്ങാട്‌ നഗരസഭയിലെ ഇന്റഗ്രേറ്റഡ് മെഡിക്കൽ യൂണിറ്റിന്റെ ഉത്ഘാടനം ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോർജ് നിർവഹിച്ചു. ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി.
Image
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഒരു കോടി 80 ലക്ഷം രൂപയുടെ  വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ് നിർവഹിച്ചു
Rate this item
(0 votes)
Last modified on Wednesday, 27 July 2022 11:06
Author

Latest from Author