Print this page

വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ പുറത്തിറക്കി

വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ വാഹന ത്തിന്റ ഉദ്ഘാടന കർമ്മം   കാണിച്ചികുളങ്ങര  വസതിയിൽ വച്ച് ശ്രീ. വെള്ളാപ്പള്ളി നടേശൻ നിർവ്വഹിക്കുന്നു. ചടങ്ങിൽ വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെ ഭാരവാഹികളായ ആലുവിള അജിത്ത്, K V അനിൽകുമാർ, ഐരാണി മുട്ടം മഹേഷ്‌, പ്രമോദ് കണ്ണൻ എന്നിവർ സമീപം
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam