Print this page

സ്വകാര്യ മദ്യഷോപ്പുകൾക്ക് പൂട്ട്; ഇന്ന് മുതൽ ഡൽഹിയിൽ പഴയ മദ്യ നയം

By September 01, 2022 241 0
ന്യൂഡൽഹി: ഡൽഹിയിൽ പഴയ മദ്യ നയം ഇന്ന് മുതൽ പ്രഭല്യത്തിൽ വരും. സ്വകാര്യ മദ്യഷോപ്പുകൾ ഇതോടെ അടക്കും. 300 സർക്കാർ മദ്യ ശാലകളാണ് ഇന്ന് മുതൽ തുറക്കുന്നത്. ഈ വർഷം അവസാനത്തോടെ അത് 700 ആയി വർധിക്കും.500 ബ്രാൻഡുകളിൽ പെട്ട മദ്യങ്ങളാകും ഈ ഷോപ്പുകളിൽ ലഭ്യമാക്കുക.

ഉപഭോക്താക്കൾക്ക് ബ്രാൻഡ് കൾ, അടുത്തുള്ള കടകൾ, ലഭ്യത, സമയക്രമം എന്നിവ അറിയാൻ mABKARIDELHI എന്ന ആപ്പും ഡൽഹി സർക്കാർ ആരംഭിച്ചിട്ടുണ്ട്.ഡൽഹി സർക്കാരിന്റെ മദ്യ നയം വിവാദമായതോടെയാണ് പുതിയ മദ്യനയം മാറ്റി പഴയ മദ്യ നയം നടക്കിലാക്കാൻ തീരുമാനിച്ചത്.
Rate this item
(0 votes)
Author

Latest from Author