Print this page

വാണിജ്യ സിലിണ്ടറിൻ്റെ വില കുറച്ചു

By August 01, 2022 1026 0
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിൻ്റെ വില കുറച്ചു. സിലിണ്ടറിന് 36 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതുക്കിയ വില 1991 രൂപയായി കുറഞ്ഞു. ഡൽഹിയിൽ 1976.50 രൂപയും മുംബൈയിൽ 1936.50 രൂപയുമാണ് പുതിയ വില. ഗാർഹികാവശ്യങ്ങൾക്കുള്ള സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ല.
Rate this item
(0 votes)
Last modified on Monday, 01 August 2022 06:23
Author

Latest from Author