Print this page

യൂറോളജി ഒപി ദിവസങ്ങളിൽ മാറ്റം

By September 28, 2022 461 0
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രി യൂറോളജി വിഭാഗം ഒപി ദിവസങ്ങളിൽ ഒക്ടോബർ മൂന്നു മുതൽ മാറ്റം വരുത്തിയിട്ടുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു.

തിങ്കൾ, വ്യാഴം ദിവസങ്ങളിൽ യൂണിറ്റ് ഒന്ന്, ഡോ ജി സതീഷ് കുമാറിന്റെയും

ചൊവ്വ, വെള്ളി യൂണിറ്റ് രണ്ട് , ഡോ സി എച്ച് ഹാരിസിന്റെയും

ബുധൻ, ശനി യൂണിറ്റ് മൂന്ന്, ഡോ പി ആർ സാജുവിന്റെയും നേതൃത്വത്തിലായിരിക്കും പ്രവർത്തിക്കുക.
Rate this item
(0 votes)
Author

Latest from Author