Trisha going to leave the film? Kollywood is shocked by the new information
ചെന്നൈ: നായികയായി രണ്ടാം വരവില്‍ കത്തി നില്‍ക്കുന്ന താരമാണ് തൃഷ. ഒരു ഘട്ടത്തില്‍ വിവാഹം നിശ്ചയം കഴിഞ്ഞ് വരന്‍ തുടര്‍ന്ന് അഭിനയിക്കുവാന്‍ സമ്മതം നല്‍കില്ലെന്ന് പറഞ്ഞതിനാല്‍ ആ ബന്ധം ഉപേക്ഷിച്ചയാളാണ് തൃഷ എന്ന് പോലും കോളിവുഡില്‍ സംസാരമുണ്ടായിരുന്നു.