Print this page

ഹയർസെക്കൻഡറി പരീക്ഷാ വിഭാഗം ഒഴികെയുള്ള ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക്

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം ഡയറക്ടറേറ്റിലെ അഡ്മിനിസ്ട്രേഷൻ, അക്കാദമിക്, ഫിനാൻസ്, ജനറൽ തപാൽ സെക്ഷൻ എന്നിവയുടെ പ്രവർത്തനം നിലവിലെ ഹൗസിങ്ങ് ബോർഡ് ബിൽഡിങ്ങിൽ നിന്ന് തിരുവനന്തപുരം ജഗതിയിലുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ പുതിയ കെട്ടിടത്തിലേക്ക് ജൂൺ ഒന്നു മുതൽ പൂർണമായും മാറി പ്രവർത്തിക്കും. പരീക്ഷ വിഭാഗം ഒഴികെയുള്ളവയുടെ കത്തുകൾ അറിയിപ്പുകൾ എന്നിവ പുതിയ വിലാസത്തിൽ ലഭ്യമാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. പുതിയ മേൽവിലാസം: പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ന്യൂ ബിൽഡിങ്ങ് ഉള്ളൂർ ലൈൻ, ജഗതി, തിരുവനന്തപുരം 695014.
Rate this item
(0 votes)
Author

Latest from Author