Print this page

സ്‌കൂളുകള്‍ തുറക്കുമ്പോള്‍,നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടത്

When opening schools, it is imperative to pay attention When opening schools, it is imperative to pay attention
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ നിും സംസ്ഥാനം പുറത്തുവുകൊണ്ടിരിക്കുകയാണ്. സ്‌കൂളുകള്‍ ഘ'ംഘ'മായി തുറക്കാനുള്ള തീരുമാനത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്വാഗതം ചെയ്യുു. വളരെ കാര്യക്ഷമമായ മുാെരുക്കങ്ങള്‍ ഇതിന് ആവശ്യമാണ്.
രണ്ടു വര്‍ഷത്തോളമായി വീടുകളില്‍ അടച്ചി' രീതിയില്‍ ഇരിക്കു വിദ്യാര്‍ത്ഥികള്‍ വിവിധ മാനസിക പിരിമുറുക്കങ്ങളാല്‍ ബുദ്ധിമു'ുകയാണ്. സാമൂഹ്യമായ ഇടപഴകലുകള്‍ ഇല്ലാതിരു ഈ അവസ്ഥ സാമൂഹ്യ ജീവിയായി ഉള്ള അവരുടെ വികാസത്തിന് വിലങ്ങുതടിയാണ്. ഇതുകൂടാതെ ഗാര്‍ഹിക അതിക്രമങ്ങളും പീഡനങ്ങളും വര്‍ദ്ധിക്കുതായും സൂചനകളുണ്ട്. ഇതിന് ഒരു അറുതി വരുത്താന്‍ ഘ'ംഘ'മായി സാവകാശം സ്‌കൂളുകള്‍ തുറക്കുത് സഹായിക്കും.
സ്‌കൂളുകളിലെ അധ്യാപകരും അനധ്യാപകരും വാഹനങ്ങളിലെ ജീവനക്കാരുമെല്ലാം നിര്‍ബന്ധമായും വാക്‌സിനേഷന്‍ ചെയ്തിരിക്കണം. കു'ികളുടെ മാതാപിതാക്കളും മുതിര്‍ കുടുംബാംഗങ്ങളും എല്ലാം വാക്‌സിനേഷന്‍ കര്‍ശനമായും എടുത്തിരിക്കണം എ നിബന്ധന അത്യാവശ്യമാണ്.
ക്ലാസുകള്‍ ക്രമീകരിക്കുമ്പോള്‍ ഒരു ബെഞ്ചില്‍ ഒാേ രണ്ടോ കു'ികള്‍ മാത്രം സാമൂഹ്യ അകലത്തില്‍ ഇരിക്കു സമ്പ്രദായം നടപ്പിലാക്കണം. ക്ലാസുകള്‍ വിഭജിച്ച് പഠനം നടത്തേണ്ടതാണ്. ഓലൈന്‍/ഓഫ്ലൈന്‍ ഹൈബ്രിഡ് സംവിധാനം ഇതിനായി ഉപയോഗപ്പെടുത്താം. ഒരു ബാച്ച് കു'ികള്‍ ക്ലാസുകളില്‍ ഹാജരായി പഠനം നടത്തുമ്പോള്‍ അതെ ക്ലാസ്സ് മറ്റൊരു ബാച്ചിന് ഓലൈനായും അറ്റന്‍ഡ് ചെയ്യാവുതാണ്. ഓലൈന്‍ അറ്റന്‍ഡ് ചെയ്യുവരെ അടുത്തദിവസം ക്ലാസ്സുകളില്‍ നേരി'് ഹാജരാകു രീതിയിലും ക്രമീകരിക്കാം. ക്ലാസുകള്‍ക്ക് ഇടയില്‍ ഇടവേളകള്‍ ശാസ്ത്രീയമായി ക്രമീകരിക്കണം. ഒരു കാരണവശാലും സ്‌കൂളില്‍ ഹാജരാകു കു'ികള്‍ എല്ലാം ഒരുമിച്ചു കൂടു അവസ്ഥ ഉണ്ടാകാന്‍ അനുവദിക്കരുത്. വിവിധ ഡിവിഷനുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക ഇടവേളകള്‍ നല്‍കുകയായിരിക്കും ഉത്തമം. സ്‌കൂളുകളില്‍ വെച്ച് ഭക്ഷണം കഴിക്കു ഇടവേളകള്‍ ഉണ്ടാകാതിരിക്കുതാണ് നല്ലത്. ഷിഫ്റ്റ് സമ്പ്രദായത്തില്‍ ഇത്തരം ക്രമീകരണം സാധ്യമാണുതാനും. അടച്ചി' മുറികളിലും കൂ'ം ചേരലുകളിലും ആണ് കൊറോണാവൈറസ് ഏറ്റവും കൂടുതല്‍ വ്യാപിക്കുത് എത് ശാസ്ത്രീയമായി തെളിയിക്കപ്പെ'താണ്. അതുകൊണ്ടുത െഅത്തരം സാഹചര്യങ്ങള്‍ സ്‌കൂളുകളില്‍ ഒഴിവാക്കിയേ മതിയാവൂ.
മാസ്‌ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എീ കോവിഡ് മാനദണ്ഡങ്ങളുടെ പ്രാധാന്യം സിലബസ്സിന്റെ ഭാഗമായിത്ത െകു'ികളെ പഠിപ്പിക്കണം. സ്വന്തം വീടുകളിലും പരിസരത്തും പൊതുസ്ഥലങ്ങളിലും ഈ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കണം. ഈ സന്ദേശം മറ്റുള്ളവരിലേക്ക് പകര്‍ു നല്‍കാനും വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കണം. ഈയൊരു ഘ'ത്തില്‍ ഇതില്‍ ശാസ്ത്രീയമായ ബോധവത്കരണത്തിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പൂര്‍ണ സഹായസഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുു. ജില്ലാടിസ്ഥാനത്തില്‍ ത െഐ.എം.എ. ബ്രാഞ്ചുകള്‍ വഴി ക്ലാസുകള്‍ നടത്താന്‍ ഞങ്ങള്‍ സജ്ജമാണ്. അധ്യാപകര്‍ക്കും പഠിതാക്കള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ഒരുപോലെ പരിശീലനം ആവശ്യമാണ്.
കോവിഡ് മഹാമാരി നമ്മുടെ ജീവിതരീതികള്‍ എല്ലാം മാറ്റി മറിച്ചു. സ്‌കൂള്‍ പഠന രീതികളിലും കാതലായ മാറ്റം
അനിവാര്യമായിരിക്കുകയാണ്. ഏറ്റവും പ്രധാനപ്പെ' പാഠഭാഗങ്ങള്‍ക്ക് ഊല്‍ കൊടുത്ത് സ്‌കൂള്‍ ക്ലാസുകളില്‍ പഠിപ്പിക്കു രീതിയിലേക്ക് നാം മാറേണ്ടിവരും. സ്‌കൂളിലെ പഠന മണിക്കൂറുകള്‍ കുറയ്ക്കു രീതിയില്‍ സിലബസ് പുന:രാവിഷ്‌കരിക്കണം. അടുത്ത കുറച്ചു വര്‍ഷത്തേക്കെങ്കിലും ഇത്തരത്തില്‍ കൂ'ം ചേരലുകള്‍ ഒഴിവാക്കു സാഹചര്യം സ്‌കൂളുകളില്‍ ഉണ്ടാകണം.
കു'ികളെ സ്‌കൂളില്‍ എത്തിക്കുതിനുള്ള ട്രാന്‍സ്‌പോര്‍'് സംവിധാനം കുറ്റമറ്റതായിരിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വാഹനങ്ങള്‍ പലയാവര്‍ത്തി ഓടിക്കേണ്ടതായി വരും. സാമ്പത്തികമായി പിാേക്കം നില്‍ക്കു വിദ്യാര്‍ത്ഥികള്‍ക്ക് അധികസാമ്പത്തികബാധ്യത ഉണ്ടാകാനുള്ള സാധ്യത മുില്‍ കണ്ടുകൊണ്ട് ഈ ഘ'ത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകണമെും, സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍'് സംവിധാനങ്ങള്‍ ഇതിലേക്കായി പുനര്‍വിന്യസിക്കണമെുമാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അഭിപ്രായം.
കു'ികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ അനുവാദം ലഭിക്കു മാത്രയില്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ പഠന കേന്ദ്രങ്ങളില്‍ ത െസജ്ജമാക്കുതിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സദ്ധരാണ്. കാലതാമസം കൂടാതെ എല്ലാ വിദ്യാര്‍ഥികള്‍ക്കും വാക്‌സിന്‍ എത്തിക്കേണ്ടത് രോഗവ്യാപനത്തെ പ്രതിരോധിക്കാന്‍ അത്യന്താപേക്ഷിതമാണ്.
വാക്‌സിനേഷന്‍ എടുക്കാതെ ഈ ഘ'ത്തില്‍ സ്‌കൂളുകള്‍ തുറക്കുത് രോഗവ്യാപനം കൂ'ുമെ ആശങ്ക കുറേ പേര്‍ക്കെങ്കിലും ഉണ്ട്. ഇതുവരെ നട പഠനങ്ങളില്‍ ചെറിയ കു'ികളില്‍ രോഗം വരാന്‍ സാധ്യത കുറവാണെും അവരില്‍ നിും രോഗവ്യാപന സാധ്യത തീരെ കുറവാണെും ആണ് മനസ്സിലാക്കുത്. അതുകൊണ്ട് ത െതാരതമ്യേന റിസ്‌ക് ഒഴിവാകുു. ബഹുഭൂരിപക്ഷം പേര്‍ക്കും വാക്‌സിന്‍ ലഭിച്ചാല്‍ വൈറസിന്റെ വ്യാപനം കുറയുകയും ചെയ്യും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam