Print this page

പ്രൊഫഷണല്‍ അക്കൗണ്ടന്‍സി പ്രോഗ്രാം ആരംഭിക്കാന്‍ എം.ജി സര്‍വകലാശാല - എസിസിഎ സഹകരണം

MG University - ACCA collaboration to launch professional accountancy programme MG University - ACCA collaboration to launch professional accountancy programme
കൊച്ചി: പ്രൊഫഷണല്‍ അക്കൗണ്ടന്‍സി പ്രോഗ്രാം ആരംഭിക്കുതിന് മഹാത്മാഗാന്ധി (എംജി) സര്‍വകലാശാല എസിസിഎ (അസോസിയേഷന്‍ ഓഫ് ചാര്‍'േഡ് സര്‍'ിഫൈഡ് അക്കൗണ്ടന്റ്സ്) യുമായി ധാരണാപത്രം ഒപ്പുവച്ചു. ഈ സഹകരണത്തിലൂടെ എം.ജി സര്‍വകലാശാലയിലെ കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളജുകളിലും എസിസിഎയുമായി സംയോജിപ്പിച്ച ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ ലഭ്യമാകും. ഈ അധ്യയന വര്‍ഷം മുതല്‍ ത െപ്രൊഫഷണല്‍ അക്കൗണ്ടന്‍സി പ്രോഗ്രാം തുടങ്ങും.
ഇത്തെ കാലഘ'ത്തില്‍ ഒരുപോലെ അക്കൗണ്ടിങും മാനേജ്മെന്റ് വൈദഗ്ധ്യവുമുള്ള പ്രൊഫഷണലുകളെ തൊഴില്‍ മേഖലയില്‍ ആവശ്യമാണെും ഏത് മേഖലയിലും ബിസിനസ് വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറാകേണ്ട വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ ആവശ്യം ഈ പ്രോഗ്രാം നിറവേറ്റുമെും എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് പറഞ്ഞു.
എം.ജി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ തൊഴിലവസരത്തിന് ആവശ്യമായ അറിവ് നല്‍കുതിന് അവരുമായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുുവെും എസിസിഎ ഇന്ത്യ ഡയറക്ടര്‍ മുഹമ്മദ് സാജിദ് ഖാന്‍ പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam