Print this page

പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം കണ്ടൻസ്ഡ് ജേർണലിസം കോഴ്‌സ്

Press Club Institute of Journalism Press Club Institute of Journalism
തിരുവനന്തപുരം:പ്രായപരിധിയില്ലാതെ മാധ്യമപ്രവർത്തനം പഠിക്കാവുന്ന തരത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന ആറുമാസത്തെ കണ്ടൻസ്ഡ് ജേർണലിസം ബിരുദാനന്തര ഡിപ്ലോമാ കോഴ്സിൽ പ്രവേശനത്തിന്അപേക്ഷ ക്ഷണിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam