
ഫെഡറൽ ബാങ്കിന്റെ പുതിയ കറൻസി ചെസ്റ്റ് മലപ്പുറത്ത് പ്രവർത്തനമാരംഭിച്ചു. ആർബിഐ റീജിയണൽ ഡയറക്ടർ പ്രവീൺ കുമാർ വസന്ത രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇതോടെ ഫെഡറൽ ബാങ്കിന് രാജ്യത്തുടനീളം 11 കറൻസി ചെസ്റ്റുകൾ. കേരളത്തിലെ ഏറ്റവും വലിയ കറൻസി ചെസ്റ്റുകളിലൊന്ന്.

Pothujanam lead author