Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സൂര്യാഘാതo: പാറശ്ശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ;തൃശ്ശൂരിൽ തുഷാർ കാസർകോഡ് വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക് വന്‍ ജനപ്രവാഹം മഞ്ചേശ്വരം; നൂറ്റൊന്നിന്റെ നിറവിലും വോട്ട് വേനല്‍ച്ചൂട്; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ഡി എം ഒ

കായികം

കൂടുതല്‍

ഐ ലീഗ‌് ഫുട‌്ബോളിൽ ചെന്നൈ സിറ്റി ചാമ്പ്യൻമാർ

കോഴിക്കോട് : ഐ ലീഗ‌് ഫുട‌്ബോളിൽ ചെന്നൈ സിറ്റി ചാമ്പ്യൻമാർ. സീസണിലെ അവസാന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മിനര്‍വ പഞ്ചാബിനെ 3–1ന‌് തോൽപ്പിച്ചു ചെന്നൈ സിറ്റി കിരീടം നേടി. ഐ ലീഗ‌് ഫുട‌്ബോളിലെ ചെന്നൈയുടെ ആദ്യ കിരീടമാണിത‌്. ചെന്നെയ്ക്ക‌് 42 പോയിന്റും ഈസ്റ്റ് ബംഗാളിന് 39 പോയിന്റുമാണുള്ളത്.69, 93 മിനി...തുട൪ന്ന് വായിക്കുക

യു എസ് ടി ഗ്ലോബൽ കൊച്ചി കേന്ദ്രത്തിന്റെ ഗോൾ 2019 ഫുട്‍ബോൾ മേളയ്ക്ക് തുടക്കമായി

കൊച്ചി: യു എസ് ടി ഗ്ലോബൽ ൽ കൊച്ചി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വർഷം തോറുംനടന്നു വരുന്ന അന്തർ-കമ്പനി ഫുട്‍ബോൾ ടൂർണമെന്റിന്റെ ആറാമത് എഡിഷന് (ഗോൾ 2019) രാജഗിരി സ്‌കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി ഗ്രൗണ്ടിൽ തുടക്കം കുറിച്ചു.ജില്ലാ കളക്ടർ കെ മുഹമ്മദ് വൈ സഫിറുള്ള; ചലച്ചിത്ര സംവിധായകൻ ബേസിൽ ജോസഫ്; യു ...തുട൪ന്ന് വായിക്കുക

ബീച്ച് കാർണിവൽ - ബീച്ച് ഫുട്‌ബോൾ ടൂർണമെൻറ്

തിരു; പ്രഥമ ബീച്ച് കാർണിവലിനോട് അനുബന്ധിച്ച് ശംഖുംമുഖത്ത് തിരു.കോർപ്പറേഷനും,തിരു. ജില്ല ടൂറിസം പ്രമോഷൻ കൗണ്സിലും സംയുക്തമായി സംഘടിപ്പിച്ച ബീച്ച് ഫുട്‌ബോൾടൂർണമെന്റിൽ കൊച്ചുവേളി ഫിറെല്ലി സ്പോർട്സ് ക്ലബ് ചാമ്പ്യന്മാരായി. ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് സെന്റ് തോമസ് വലിയതുറയെ പരാജയപ്പെടുത്തി.3 ദിവ സങ്...തുട൪ന്ന് വായിക്കുക

ജി.വി രാജ കായികപുരസ്‌കാരങ്ങൾ വിതരണം ചെയ്തു

തിരു:സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ മികച്ച പുരുഷ, വനിതാ കായിക താരങ്ങൾക്കുള്ള ജി.വി.രാജ പുരസ്‌കാരവും കായികപ്രതിഭകൾക്കുള്ള അവാർഡുകളും മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വ്യവ സായ, കായിക,യുവജനകാര്യമന്ത്രി ഇ.പി.ജയരാജൻ അധ്യക്ഷനായിരുന്നു. കേരളത്തി...തുട൪ന്ന് വായിക്കുക

ദേശീയ പോലീസ് ഷൂട്ടിങ്ങ് ചാമ്പ്യൻഷിപ്പ്; സമരേഷിന് ആദ്യസ്വർണ്ണം

തിരുവനന്തപുരത്ത് നടക്കുന്ന പന്ത്രണ്ടാമത് അഖിലേന്ത്യാ പോലീസ് സ്‌പോർട്‌സ് ഷൂട്ടിങ്ങ് ചാമ്പ്യൻ ഷിപ്പിൽ 25 മീറ്റർ സ്റ്റാൻഡേർഡ് പിസ്റ്റൽ വിഭാഗത്തിൽ പുരുഷ - വ്യക്തിഗത ഇനത്തിൽ സമരേഷ് ജുങ്ങ് സ്വർണം നേടി. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് താരമായ സമരേഷ് 2002 ലെ അർജ്ജുന അവാർഡ് ജേതാവാണ്. സി ആർ പി എഫ...തുട൪ന്ന് വായിക്കുക

അഞ്ചിൽ അഞ്ചും ജയിച്ച‌് വീരൻമാരായി കലിക്കറ്റ‌് ഹീറോസ‌്

കൊച്ചി:അഞ്ചിൽ അഞ്ചും ജയിച്ച‌് വീരൻമാരായി കലിക്കറ്റ‌് ഹീറോസ‌് പ്രഥമ പ്രോ വോളി ലീഗിലെ ഗ്രൂപ്പ‌് മത്സരങ്ങൾ അവസാനിപ്പിച്ച‌ു. അവസാന മത്സരത്തിൽ അഹമ്മദാബാദ‌് ഡിഫൻഡേഴ‌്സിനെ ഒന്നിനെതിരെ നാല‌് സെറ്റുകൾക്കാണ‌് ജെറൊം വിനീതും കൂട്ടരും തകർത്തത‌്. സ‌്കോർ: 15--‐14, 11--‐15, 15--‐11, 15--‐9, 15--‐8. ആദ്യ രണ്ട‌് ...തുട൪ന്ന് വായിക്കുക

ദേശീയ സ‌്കൂൾ സീനിയർ അത‌്‌ലറ്റിക‌് മീറ്റിനുള്ള കേരള ടീം പുറപ്പെട്ടു

കൊച്ചി: ദേശീയ സ‌്കൂൾ സീനിയർ (അണ്ടർ 19) അത‌്‌ലറ്റിക‌് മീറ്റിനുള്ള കേരള ടീം പുറപ്പെട്ടു. പെൺ കുട്ടികളുടെ 36 അംഗസംഘമാണ‌് ജാംനഗർ എക‌്സ‌്പ്രസിൽ യാത്രതിരിച്ചത‌്. ആൺകുട്ടികളുടെ 38അംഗ സംഘം 12ന‌് പുറപ്പെടും. ഗുജറാത്തിലെ നദിയാദിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മീറ്റ‌് ഇക്കുറി വെവ്വേറെയാണ‌്. 10 മുതൽ 12 വരെ...തുട൪ന്ന് വായിക്കുക

കലിക്കറ്റ‌് മുംബയെ കീഴടക്കി

കൊച്ചി:യു മുംബ വോളിയെയും തകർത്ത‌് കലിക്കറ്റ‌് ഹീറോസ‌് പ്രോ വോ‌ളി ലീഗിൽ മുന്നോട്ട‌്. ആവേശകരമായ പോരാട്ടത്തിലാണ‌് കലിക്കറ്റ‌് മുംബയെ കീഴടക്കിയത‌് (15–-10, 12–-15, 15–-13, 14‐15, 15–-9). കലിക്കറ്റിന്റെ രണ്ടാം ജയമാണിത‌്. പോയിന്റ്‌ പട്ടികയിൽ കലിക്കറ്റ്‌ ഒന്നാമത്‌ തുടർന്നു. ...തുട൪ന്ന് വായിക്കുക

പ്രസ് ക്ലബ്ബ് - ന്യൂ രാജസ്ഥാൻ മാർബിൾസ് സോക്കർ ലീഗ് ആരംഭിച്ചു

(തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രസ് ക്ലബ്ബ് - ന്യൂ രാജസ്ഥാൻ മാർ ബിൾസ് സോക്കർ ലീഗ് മത്സരങ്ങളുടെ ഉദ്‌ഘാടനം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ ഡോ.ശശി തരൂർ എംപി നിർവഹിക്കുന്നു. പ്രസ് ക്ലബ്ബ് സെക്രട്ടറി എം.രാധാകൃഷ്ണൻ, പ്രസിഡന്റ് ജി. പ്രമോദ്, ടൂർണമെന്റ് കമ്മിറ്റി കൺവീനർ അരവിന്ദ് ...തുട൪ന്ന് വായിക്കുക

കാസര്‍കോടിന്റെ കായികമേഖലയെ മുന്നോട്ട് നയിക്കാന്‍ താരങ്ങളെത്തുന്നു; പ്രതിഭകളെ വാര്‍ത്തെടുത്ത് ടാലന്റ് ഹണ്ട്

കാസര്‍കോട് : ജില്ലയുടെ കായികരംഗം നേരിടുന്ന പിന്നോക്കാവസ്ഥ പരിഹരിച്ച് കാസര്‍കോടി നെ മുന്നോട്ട് നയിക്കാന്‍ കായിക താരങ്ങളെത്തുന്നു. കായിക മേഖലയ്ക്ക് നവോന്മേഷം പകര്‍ ന്ന് പ്രതിഭകളെ കണ്ടെത്തുന്നതിനായി ടാലന്റ് ഹണ്ട് സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെആഭി മുഖ്യത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും വിദ്യ...തുട൪ന്ന് വായിക്കുക

സന്തോഷ‌് ട്രോഫി ഫുട‌്ബോൾ:ഒമ്പത‌് പുതുമുഖങ്ങളെ ഉൾപ്പെടുത്തി 20 അംഗ ടീമിനെ പ്രഖ്യാപി ച്ചു

കൊച്ചി:സന്തോഷ‌് ട്രോഫി ഫുട‌്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ തിരുവനന്തപുരത്തു കാരൻ എസ‌്.സീസൻ നയിക്കും. ഒമ്പത‌് പുതുമുഖങ്ങളെ ഉൾപ്പെടുത്തി 20 അംഗ ടീമിനെ പ്രഖ്യാപി ച്ചു. കഴിഞ്ഞവർഷം കിരീടം നേടിയ ടീമിലെ പത്തുപേരെ നിലനിർത്തി. തമിഴ‌്നാട്ടിലെ നെയ‌്‌വേലി യിൽ നടക്കുന്ന ദക്ഷിണമേഖലാ യോഗ്യതാ റൗണ്ട‌് മത്സരങ്ങ...തുട൪ന്ന് വായിക്കുക

ഏഷ്യൻ കപ്പ‌് ഫുട‌്ബോൾ ചാമ്പ്യൻഷിപ്പിൽ യുഎഇയെ നാല‌് ഗോളിന‌് തോൽപ്പിച്ച‌് ഖത്തർ

അബുദാബി: ഏഷ്യൻ കപ്പ‌് ഫുട‌്ബോൾ ചാമ്പ്യൻഷിപ്പിൽ യുഎഇയെ നാല‌് ഗോളിന‌് തോൽപ്പിച്ച‌് ഖത്തർ ഫൈനലിൽ കടന്നു. വെള്ളിയാഴ‌്ചത്തെ കലാശപ്പോരാട്ടത്തിൽ ജപ്പാനാണ‌് എതിരാളി. ആദ്യ പകുതിയിൽ ബൗലം ഖോഖിയും അൽമോസ‌് അലിയും ഗോളടിച്ചു. രണ്ടാംപകുതിയിൽ ഹസ്സൻ അലിയും ഹമീദ‌് ഇസ‌്മയിലും പട്ടിക തികച്ചു. ക്ഷുഭിതരായ യുഎഇ കാണികൾ കുപ...തുട൪ന്ന് വായിക്കുക

ഓസ‌്ട്രേലിയൻ ഓപ്പൺ ടെന്നീസ‌് പുരുഷവിഭാഗം ഫൈനൽ ഞായറാഴ‌്ച

മെൽബൺ:ഓസ‌്ട്രേലിയൻ ഓപ്പൺ ടെന്നീസ‌് പുരുഷവിഭാഗം ഫൈനലിൽ നൊവാക‌് യൊകോവിച്ച‌് റാഫേൽ നദാലിനെ നേരിടും. സെമിയിൽ ഒന്നാംസീഡ‌് സെർബിയയുടെ യൊകോവിച്ച‌് ഫ്രാൻ സിന്റെ ലുകാസ‌് പൗളിയെ അനായാസം മറികടന്നു. 6–-0, 6–-2, 6–-2. ഒരു മണിക്കൂർ 23 മിനിറ്റിൽ കളി തീർന്നു. സിറ്റ‌്പാസിനെ കീഴടക്കിയാണ‌് സ‌്പാനിഷ‌്താരം നദാൽ ഫൈനലിൽ ക...തുട൪ന്ന് വായിക്കുക

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം

ഓവല്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. 19 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ വിക്കറ്റ്‌ നഷ്‌ടമില്ലാതെ 101 റൺസെടുത്തിട്ടുണ്ട്‌. 52(67) റൺസുമായി രോഹിത‌് ശർമയും 47(47) റൺസെടുത്ത ശിഖർ ധവാനുമാണ്‌ ഗ്രീസിൽ. ടീമില്‍ മാറ്റങ്ങളൊന്നു മില്ലാതെ ഇന്ത്യ കളിക്കുന്നു.ആദ്യ മത്സരം ജയിച്...തുട൪ന്ന് വായിക്കുക

രഞ്ജിട്രോഫി കേരളം-ഗുജറാത്ത‌് ക്വാർട്ടർ പോരാട്ടത്തിന‌് ചൊവ്വാഴ‌്ച തുടക്കം

(കേരള താരങ്ങൾക്ക്‌ നിർദേശം നൽകുന്ന പരിശീലകൻ ഡേവ് വാട്ട്‌മോർ) കൃഷ‌്ണഗിരി (വയനാട‌്):രഞ്ജിട്രോഫി കേരളം-ഗുജറാത്ത‌് ക്വാർട്ടർ പോരാട്ടത്തിന‌് ചൊവ്വാഴ‌്ച തുടക്കം. കൃഷ‌്ണഗിരി സ‌്റ്റേഡിയത്തിൽ രാവിലെ 9.30ന‌ാണ‌് മത്സരം. സ്വന്തം ഗ്രൗണ്ടും അവസാനമത്സരത്തിലെ അതിശക്തമായ തിരിച്ചുവരവും നൽകിയ ആത്മവിശ്വാസത്തിലാണ...തുട൪ന്ന് വായിക്കുക

മാസ്‌റ്റേഴ്‌സ് മീറ്റ്: നടത്തത്തിൽ ഒന്നാം സ്ഥാനം നേടികലക്ടറേറ്റ് ജീവനക്കാരി ഹസീന

തൃശൂർ: തൃശ്ശൂരിൽ നടന്ന സംസ്ഥാനതല മാസ്‌റ്റേഴ്‌സ് മീറ്റിൽ റെക്കോർഡ് വിജയംകൈവരിച്ച് കല ക്ടറേറ്റ് ജീവനക്കാരി. ജൂനിയർ വിഭാഗം 5000 മീറ്റർ നടത്തിലാണ് ഗ്രൗണ്ട് വാട്ടർ വകുപ്പിലെ ജീവന ക്കാരി എ.ഹസീന മികച്ച നേട്ടം കരസ്ഥമാക്കിയത്. ഫെബ്രുവരി ഒന്നു മുതൽ ആറ് വരെ ജയ്പൂ രിൽ നടക്കുന്ന ദേശീയ മാസ്റ്റേഴ്‌സിൽ പങ്കെടുക്കാൻ...തുട൪ന്ന് വായിക്കുക

ചെൽസിയും അഴ‌്സണലും ഇംഗ്ലീഷ‌് എഫ‌്എ കപ്പ‌് നാലാം റൗണ്ടിൽ

ലണ്ടൻ :ചെൽസിയും അഴ‌്സണലും ഇംഗ്ലീഷ‌് എഫ‌്എ കപ്പ‌് നാലാം റൗണ്ടിൽ. അഴ‌്സണൽ മടക്കമില്ലാ ത്ത മൂന്നുഗോളിന‌് രണ്ടാം ഡിവിഷൻ ക്ലബ‌് ബ്ലാക്ക‌്പൂളിന‌് മറികടന്നു. അഴ‌്സണലിനായി ജോ വില്ലോ ക്ക‌് ഇരട്ടഗോൾ നേടി. അലെക‌്സ‌് ഇവോബിയും ഗോളടിച്ചു.ഇരട്ടഗോൾ നേടിയ അൽവാരോ മൊറോട്ട യുടെ മികവിൽ ചെൽസി നോട്ടിങ‌്ഹാം ഫോറസ‌്റ്റ‌ിന...തുട൪ന്ന് വായിക്കുക

ഏഷ്യൻ കപ്പിൽ തായ‌്‌ലൻഡിനെ ഒന്നിനെതിരെ നാല‌് ഗോളിന‌് തകർത്ത‌് ഇന്ത്യക്ക‌് ഉജ്വല തുടക്കം

അബുദാബി : ഏഷ്യൻ കപ്പിൽ തായ‌്‌ലൻഡിനെ ഒന്നിനെതിരെ നാല‌് ഗോളിന‌് തകർത്ത‌് ഇന്ത്യക്ക‌് ഉജ്വല തുടക്കം. ഇരട്ടഗോളുമായി മിന്നിയ സുനിൽ ഛേത്രിയും ഓരോ ഗോൾ വീതമടിച്ച്‌ അനിരുദ്ധ‌് ഥാപ്പയും പകരക്കാരനായെത്തിയ ജെജെ ലാൽപെഖുലയും കളം നിറഞ്ഞപ്പോൾ ഇന്ത്യ അബുദാബി യിലെ അൽ നഹ്യാൻ സ‌്റ്റേഡിയത്തിൽ ഏഷ്യാ കപ്പ്‌ ചരിത്രത്തിലെ ജ...തുട൪ന്ന് വായിക്കുക

ശ്രീലങ്കക്കെതിരായ രണ്ടാം ടെസ‌്റ്റ‌ിൽ ന്യൂസിലൻഡ‌് ലീഡിലേക്ക‌്

ക്രൈസ‌്റ്റ‌്ചർച്ച‌് : ശ്രീലങ്കക്കെതിരായ രണ്ടാം ടെസ‌്റ്റ‌ിൽ ന്യൂസിലൻഡ‌് ലീഡിലേക്ക‌്. രണ്ടാംദിനം കളിനിർത്തുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 231 റൺ എന്ന നിലയിലാണ‌് ന്യൂസിലൻഡ‌്. 305 റണ്ണിന്റെ ആകെ ലീഡ‌്. 74 റണ്ണുമായി ടോം ലാതവും 25 റണ്ണോടെ റോസ‌് ടെയ‌്‌ലറുമാണ‌് ക്രീസിൽ. ഓപ്പണര്‍ ജീത് റാവല്‍ (74), ക്യാപ‌്...തുട൪ന്ന് വായിക്കുക

ഏദെൻ ഹസാർഡ‌്‌ ചെൽസിയിൽ 100 ഗോൾ കടന്നു

ലണ്ടൻ : ഏദെൻ ഹസാർഡ‌്‌ ചെൽസിയിൽ 100 ഗോൾ കടന്നു. ചെൽസിയിൽ 100 ഗോളടിക്കുന്ന പത്താമത്തെ കളിക്കാരനാണ‌് ഹസാർഡ‌്. ചെൽസിയിലെ ഇതിഹാസ താരങ്ങൾക്കൊപ്പമാകണമെ ന്നാണ‌്‌ ആഗ്രഹമെന്ന‌് ഹസാർഡ‌്‌ പറഞ്ഞു. ഹസാർഡ‌് നേടിയ ഗോളുകളിൽ ചെൽസി വാറ്റ‌്ഫോർഡി നെ 2–1ന‌്‌ തോൽപ്പിച്ചു. യോയിന്റ‌് പട്ടികയിൽ നാലാമതാകുകയും ചെയ‌്തു. അഴ‌്സണല...തുട൪ന്ന് വായിക്കുക

ഐ ലീഗ്‌ : ഗോകുലം ആരോസിനോട്‌ തോറ്റു

കട്ടക്ക‌് :ഐ ലീഗ‌് പോയിന്റ‌്പട്ടികയിൽ കൗമാര ടീമായ ഇന്ത്യൻ ആരോസിനോട‌് ഗോകുലം ഒരു ഗോളിന‌് തോറ്റു. ആരോസിന്റെ ഈ സീസണിലെ രണ്ടാം ജയമാണിത‌്. പെനൽറ്റിയിലൂടെ അമർ ജിത‌്സിങ‌് ആരോസിന്റെ ഗോളടിച്ചു. മൂന്നാം തോൽവിയോടെ 10 പോയിന്റുമായി ഗോകുലം എട്ടാമത‌് തുടർന്നു. ഏഴ‌ു പോയിന്റുള്ള ആരോസ‌് ഒമ്പതാമതെത്തി. ...തുട൪ന്ന് വായിക്കുക

ജംഷഡ‌്പൂരിന്റെ മൈതാനത്ത‌് ഇരുവരും ഈരണ്ട‌് ഗോളടിച്ച‌് സമനിലയിൽ പിരിഞ്ഞു

ജംഷഡ‌്പൂർ:ആദ്യപകുതിയിൽ ജംഷഡ‌്പൂർ എഫ‌്സി കളം ഭരിച്ചു. രണ്ടാം പകുതിയിൽ കേരളാ ബ്ലാസ‌്റ്റേഴ‌്സും. ഫലം, ജംഷഡ‌്പൂരിന്റെ മൈതാനത്ത‌് ഇരുവരും ഈരണ്ട‌് ഗോളടിച്ച‌് സമനിലയിൽ പിരിഞ്ഞു. ആദ്യപകുതിയിലായിരുന്നു ജംഷഡ‌്പൂരിന്റെ ഗോളുകൾ. അതിഥികൾ രണ്ടാം പകുതി യിൽ തിരിച്ചടിച്ചു. സ്ലാവിസ സ‌്റ്റോയ‌്നോവിച്ചും സി കെ വിനീതും ബ്...തുട൪ന്ന് വായിക്കുക

മുംബൈ പരമ്പരയിൽ 2–1ന‌് ഇന്ത്യ മുന്നിലെത്തി

മുംബൈ: മുംബൈ പരമ്പരയിൽ 2–1ന‌് ഇന്ത്യ മുന്നിലെത്തി.224 റണ്ണിന്റെ വമ്പൻജയം.അവസാന മത്സരം നവംബർ ഒന്നിന‌് തിരുവനന്തപുരത്ത‌്. രോഹിത‌് ശർമയുടെ കിടയറ്റ സെഞ്ചുറി (137 പന്തിൽ 162) ആണ‌് ഇന്ത്യയുടെ കൂറ്റൻ ജയത്തിന‌ു വഴിയൊരുക്കിയത‌്. ആദ്യം ബാറ്റ‌്ചെയ‌്ത ഇന്ത്യ അഞ്ച‌ു വിക്കറ്റ‌് നഷ്ടത്തിൽ 377 റണ്ണെടുത്തു. അമ്പാട്...തുട൪ന്ന് വായിക്കുക

വെസ‌്റ്റിൻഡീസ‌്-ഇന്ത്യ നാലാം ഏകദിനo തിങ്കളാഴ‌്ച

മുംബൈ : വെസ‌്റ്റിൻഡീസ‌് തിങ്കളാഴ‌്ച ഇന്ത്യക്കെതിരെ നാലാം ഏകദിനത്തിന‌് ഇറങ്ങുന്നു. മുംബൈയിലാണ‌് മത്സരം. ടെസ‌്റ്റ‌് പരമ്പരയിൽ വിൻഡീസ‌്‌ കൂട്ട ത്തോൽവി ഏറ്റുവാങ്ങിയശേഷം അഞ്ചു മത്സര ഏകദിനത്തിലെ ആദ്യകളിയി ലും തോറ്റു. രണ്ടാമത്തേതിൽ സമനില. എന്നാൽ, ശനിയാഴ‌്ച നടന്ന മൂന്നാം കളിയിൽ ഇന്ത്യയെ അവർ 43 റണ്ണിന‌് തോൽ...തുട൪ന്ന് വായിക്കുക

എറണാകുളം സംസ്ഥാന സ‌്കൂൾ അത‌്‌ലറ്റിക‌് കിരീടം സ്വന്തമാക്കി

തിരു: എറണാകുളം സംസ്ഥാന സ‌്കൂൾ അത‌്‌ലറ്റിക‌് കിരീടം സ്വന്തമാക്കി.253 പോയിന്റോടെ അവർ 13–ാംകിരീടം നേടി.രണ്ടാമത‌് 196 പോയിന്റുമായി പാലക്കാട‌ാണ‌് . 101 പോയിന്റുമായി തിരുവനന്ത പുരo മൂന്നാമത‌്. കോഴിക്കോട‌് നാലാമത‌്. കോതമംഗലം സെന്റ‌് ജോർജ‌് സ‌്കൂൾ ചാമ്പ്യൻ സ‌്കൂളായി. സെന്റ‌് ജോർജ‌് എച്ച‌്എസ‌്എസ‌്, മാർ ...തുട൪ന്ന് വായിക്കുക

ഇന്ത്യൻ ഫുട്‌ബോൾ:ഏറ്റവും മികച്ച കളിക്കാര നുള്ള പുരസ്‌കാരം സുനിൽ ഛേത്രിക്ക്‌

ന്യൂഡൽഹി: ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷന്റെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച കളിക്കാര നുള്ള പുരസ്‌കാരം സുനിൽ ഛേത്രിക്ക്‌. ഛേത്രിക്ക്‌ പുരസ്‌കാരം ലഭിക്കുന്നത്‌ ഇത്‌ രണ്ടാം തവണ യാണ്‌. വനിതാ താരം കമലാദേവിയാണ്‌. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം അനിരുദ്ധ്‌ ഥാപ്പ യ്‌ക്ക്‌ ലഭിച്ചു.വനിതാ യുവതാരം ഇ പന്തോയി.കേരള ഫുട...തുട൪ന്ന് വായിക്കുക

ലോക ഗുസ‌്തി ചാമ്പ്യൻഷിപ്പിൽ ബജ്‌രംഗ്‌ പൂണിയ വെള്ളി നേടി

ബുഡാപെസ‌്റ്റ‌്:ലോക ഗുസ‌്തി ചാമ്പ്യൻഷിപ്പിൽ ബജ്‌രംഗ്‌ പൂണിയ വെള്ളി നേടി. ബുഡാപെസ‌്റ്റിൽ നടക്കുന്ന മേളയുടെ 65 കിലോ ഫ്രീസ‌്റ്റൈൽ വിഭാഗത്തിൽ ബജ‌്‌രംഗ‌് ഫൈനലിൽ തോറ്റു. ജപ്പാന്റെ തകുടോ ഒട്ടോഗുറോ ഫൈനലിൽ ബജ‌്‌രംഗിനെ കീഴടക്കി (16‐9). 2013ലെ ചാമ്പ്യൻഷിപ്പിൽ ബജ‌്‌ രംഗ‌് വെങ്കലം നേടിയിരുന്നു. ആദ്യമായാണ‌് ഒരു ഇ...തുട൪ന്ന് വായിക്കുക

ഒളിമ്പിക്‌സ് മെഡല്‍ ലക്ഷ്യമിട്ട് ഒന്നിച്ചു നീങ്ങണമെന്നു മുഖ്യമന്ത്രി

തിരു:ഒളിമ്പിക്‌സ് മെഡല്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും ആ ലക്ഷ്യത്തിലേക്ക് ഒന്നിച്ചു നീങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന...തുട൪ന്ന് വായിക്കുക

രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ഫ്രാന്‍സ് ചാംപ്യന്മാരായി

മോസ്‌‌കോ : റഷ്യന്‍ മണ്ണില്‍ ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ചാംപ്യന്മാരായി. ഇത് രണ്ടാം തവണയാണ് ഫ്രാന്‍സ് ലോകകപ്പ് ജേതാക്കളാകുന്നത്. 1998 ലാണ് ഫ്രാന്‍സ് ഇതിനുമുമ്പ് ലോകകപ്പ് നേടിയത്. ലോക കപ്പി ലെ ഹൃദയം കവര്‍ന്ന പ്രകടനത്തിനൊടുവില്‍ രണ്ടാം സ്ഥ...തുട൪ന്ന് വായിക്കുക

ഉറുഗ്വേയെ തകര്‍ത്ത് ഫ്രാന്‍സ് ലോകകപ്പ് സെമി ഫൈന ലില്‍ പ്രവേശിച്ചു

നിഷ്‌നി : എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഉറുഗ്വേയെ തകര്‍ത്ത് ഫ്രാന്‍സ് ലോകകപ്പ് സെമി ഫൈന ലില്‍ പ്രവേശിച്ചു.നാല്‍പതാം മിനിറ്റില്‍ ഗ്രീസ്‌മാന്റെ ഫ്രീകിക്കില്‍ നിന്നാണ് റാഫേല്‍ വരാനെ ഹെഡ്ഡ റിലൂടെ ഫ്രാന്‍സിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 52ാം മിനിറ്റില്‍ ഗ്രീസ്മാന്‍ ലക്ഷ്യം കണ്ട് ഫ്രാന്‍ സിന്റെ അക്കൗണ്ട...തുട൪ന്ന് വായിക്കുക

ബൽജിയത്തിനോട് ആവേശകരമായ പോരിനൊടുവിൽ ജപ്പാൻ തോറ്റു

മോസ്കോ: ബൽജിയത്തിനോട് ആവേശകരമായ പോരിനൊടുവിൽ ജപ്പാൻ തോറ്റു (3‐2). രണ്ട്ഗോ ളിന് പിന്നിട്ടുനിന്നശേഷം മൂന്നെണ്ണം തിരിച്ചടിച്ച് ബൽജിയം ക്വാർട്ടറിലേക്ക് മുന്നേറി.അഞ്ച് ഗോളും രണ്ടാം പകുതിയിൽ ആയിരുന്നു. ലോകകപ്പിലെ ഏറ്റവും ആവേശകരമായ അധ്യായം എഴുതിച്ചേർ ത്താണ് ജപ്പാന്റെ മടക്കം. വലിയ ആവേശങ്ങളില്ലാതെയാണ് ബൽജ...തുട൪ന്ന് വായിക്കുക

ഷൂട്ടൗട്ടില്‍ റഷ്യയോട് തോറ്റ് സ്‌‌‌പെയിന്‍ പുറത്തായി

മോസ്‌‌‌കോ : ആവേശകരമായ മത്സരത്തില്‍ ഷൂട്ടൗട്ടില്‍ റഷ്യയോട് തോറ്റ് സ്‌‌‌പെയിന്‍ പുറത്തായി. എക്‌‌‌സ്‌‌ട്രാ ടൈമും കടന്ന് പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട മല്‍സരത്തിലാണ് റഷ്യയുടെ വിജയം. സ്‌പെ യിനിനായി കിക്കെടുത്ത കോക്കെയും ഇയാഗോ ആസ്‌പാസും കിക്ക് പാഴാക്കിയതാണ് സ്‌‌‌പെയിനി ന്റെ തോല്‍വിയിലേക്ക് നയിച്ചത്. ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.