January 25, 2026

Login to your account

Username *
Password *
Remember Me
വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിയാഘോഷം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും സംയുക്തമായി ഏപ്രിൽ ഒന്നിന് വൈക്കത്ത് ഉദ്ഘാടനം ചെയ്യും.
തിരു, പുണ്യ പുരാതനമായ കരിക്കകം ശ്രീ ചാ മുണ് ഡി ക്ഷേത്ര ഉത്സവം 2023 മാർച്ച് 27 മുതൽ ഏപ്രിൽ 2 വരെ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ ഇന്ന് പ്രസ് ക്ലബില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന സുപ്രസിദ്ധ പൊങ്കാല ഏപ്രിൽ 2 നാണ്.
അരുവിക്കര നിയോജകമണ്ഡലത്തിലെ വിവിധ റോഡുകൾ മന്ത്രി ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്ത് മാർച്ച് 24നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത.
കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷൻ വളപ്പിൽ ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് മന്ദിരം ഒരുങ്ങുന്നു.
ജില്ലയിലെ മാലിന്യ സംസ്‌കരണം സുഗമമാക്കാന്‍ ആവിഷ്‌കരിച്ച കര്‍മ്മപദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെയും ജില്ലയുടെ ചുമതയുള്ള മന്ത്രി പി.രാജീവിന്റെയും നേതൃത്വത്തില്‍ പ്രത്യേക അവലോകന യോഗം ചേര്‍ന്നു.
ജലസംരക്ഷണത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2000 കുളങ്ങൾ നിർമിക്കുന്നു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം.
സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്‌ഐഡിസി) വഴി മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയിൽ കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തിനിടെ 101 കോടി രൂപ വായ്പ നൽകിയതായി മാനേജിങ് ഡയറക്ടർ ഹരികിഷോർ ഐ.എ.എസ് അറിയിച്ചു.
ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ശുചിത്വ - മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ ആസൂത്രണ സമിതി നാളെ ചേരാൻ നിശ്ചയിച്ച യോഗം 20 ന് ചേരും.
കേരള സന്ദർശനത്തിനു ശേഷം രാഷ്ട്രപതി ദ്രൗപതി മുർമു നാളെ ലക്ഷദ്വീപിലേക്കു തിരിക്കും.