January 15, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
5 ദിവസം കൊണ്ട് 1132 പരിശോധനകള്‍ 110 കടകള്‍ പൂട്ടിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളില്‍ പിഴവ് കണ്ടെത്തിയാല്‍ വിട്ടുവീഴ്ചയില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തൃശൂർ: കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ചാമക്കാല ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്‌കൂളിലേക്ക് മണപ്പുറം ഫൗണ്ടേഷൻ കുടിവെള്ള പ്ലാൻ്റ് സമർപ്പിച്ചു.
കൊച്ചി: 2022 മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 540.54 കോടി രൂപയുടെ അറ്റാദായം. രേഖപ്പെടുത്തി. ഏതെങ്കിലും ഒരു പാദത്തില്‍ ബാങ്ക് രേഖപ്പെടുത്തുന്ന ഏറ്റവുമുയര്‍ന്ന അറ്റാദായമാണിത്.
കൊച്ചി : ബാത്ത്വെയര്‍ ബ്രാന്‍ഡായ 'ഹിന്‍ഡ്വെയര്‍' ടൈല്‍സ് രംഗത്തേക്ക് പ്രവേശിച്ചു.
കോപ്പൻഹേഗൻ: ഉഭയകക്ഷി ചര്‍ച്ചയിലൂടെ യുക്രെയ്ന്‍ വിഷയം പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15 നകമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി വ്യക്തമാക്കി. മൂല്യ നിർണയം മെയ് 12 മുതൽ 27 വരെയാണ്.
തിരുവനന്തപുരം :തൈക്കാട്‌ ഗവ. മോഡൽ എൽപി സ്‌കൂളിൽ നടത്തിവന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പ്‌ ‘സൂര്യകാന്തി’ ക്ക്‌ സമാപനമായി. സമാപന യോഗത്തിൽ മേയർ ആര്യ രാജേന്ദ്രൻ മുഖ്യാതിഥിയായി.
കൊച്ചി: ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്‌കോവിച്ചുമായുള്ള കരാർ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സി നീട്ടി. 2024വരെ ലെസ്‌കോവിച്ച്‌ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകും. ജിഎൻകെ ഡൈനാമോ സാഗ്രെബിൽ (ഡൈനാമോ സാഗ്രെബ്‌) നിന്നാണ്‌ ലെസ്‌കോവിച്ച്‌ ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്‌.
CBI 5 - THE BRAIN എന്ന സിനിമയുടെ വിജയ സന്തോഷം പങ്കിടാൻ സംവിധായകൻ കെ.മധു നാളെ (മേയ് 6 വെള്ളി) രാവിലെ 10 മണിക്ക് ജഗതി ശ്രീകുമാറിന്റെ വസതിയിൽവിജയ മധുരവുമായി എത്തുന്നു.
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ അപ്സ്റ്റോക്സിന്‍റെ നിക്ഷേപകരുടെ എണ്ണം ഒരു കോടിയിലെത്തി. 2009-ല്‍ സ്ഥാപിതമായ അപ്സ്റ്റോക്സ് 2020 ജൂണില്‍ പത്തു ലക്ഷം ഉപഭോക്താക്കളെന്ന നാഴികക്കല്ലു പിന്നിട്ടശേഷം രണ്ടു വര്‍ഷത്തില്‍ താഴെ സമയം കൊണ്ടാണ് പത്തിരട്ടി വളര്‍ച്ച കൈവരിച്ചത്.