January 16, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
സംസ്ഥാനത്തെ സ്‌കൂളുകളിൽ പരിസ്ഥിതി ദിനം ആചരിച്ചു .
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികളുടെ നിലവാരം ആധുനിക നിലവാരത്തിൽ ഉള്ളതാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
തൃശ്ശൂര്‍: ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സെഡാര്‍ റീട്ടെയിലും എന്‍ ജി ഒ സംഘടനയായ ഗൂഞ്ചും പങ്കാളികളായി.
ഐഎസ്‌കെയു ലോക കരാട്ടെയിലും സംസ്ഥാന തല റോഡ് സൈക്ലിംഗ് ചാംപ്യൻഷിപ്പിലും തിളക്കമാർന്ന നേട്ടം കൊച്ചി: പഠനത്തോടൊപ്പം കായിക രംഗത്തും തിളക്കമാർന്ന നേട്ടങ്ങളുമായി രാജ്യത്തിനും കേരളത്തിനും അഭിമാനമാവുകയാണ് 16കാരി പവിത്ര.
തിരുവനന്തപരം - ഗ്രോയുടെ സവിശേഷ നിക്ഷേപ പദ്ധതിയായ അബ് ഇന്ത്യ കരേഗ ഇൻവെസ്റ്റ് കഴിഞ്ഞ ദിവസം സമാപിച്ചപ്പോൾ തിരുവനന്തപുരത്തെ ചെറുകിട നിക്ഷേപകരിൽ നിന്നും  മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഗ്രോ സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ ഹർഷ് ജെയിൻ പറഞ്ഞു.
കൊച്ചി: ഇ-കൊമേഴ്സ് ഫര്‍ണിച്ചര്‍ ഹോം ഗുഡ്സ് കമ്പനിയായ പെപ്പര്‍ഫ്രൈയുടെ പുതിയ സ്റ്റുഡിയോ ഇടപ്പള്ളിയില്‍ ആരംഭിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദഗ്ധ പരിശീലനം തിരുവനന്തപുരം: റോഡപകടങ്ങളില്‍പ്പെട്ടവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ തിരുവനന്തപുരത്ത് സ്ഥാപിച്ച അപെക്‌സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിഗ് സെന്ററിന് (എ.ടി.ഇ.എല്‍.സി.) 3 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി: വോഗ് ഐവെയറിന്റെ റെട്രോ-കണ്ടംപററി കളക്ഷന്‍ അവതരിപ്പിച്ച് തപ്‌സി പന്നു .
ഭക്ഷണ ശുചിത്വവും വ്യക്തി ശുചിത്വവും പ്രതിരോധത്തിന് പ്രധാനം തിരുവനന്തപുരം: വിഴിഞ്ഞത്ത് നോറോ വൈറസ് സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ച് അവലോകനം നടത്തി.
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീളുന്ന ദേശീയ പരിസ്ഥിതി കാമ്പയിന് തുടക്കമിട്ടു. ജൂണ്‍ 5ന് തുടങ്ങിയ കാമ്പയിന്‍ ജൂണ്‍ 11 വരെ നീണ്ടുനില്‍ക്കും.