January 15, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന് കീഴിലുള്ള പ്രമുഖ ഫര്‍ണിച്ചര്‍ സൊല്യൂഷന്‍ ബ്രാന്‍ഡായ ഗോദ്റെജ് ഇന്‍റീരിയോ څഹോം, ഓഫീസ് ആന്‍റ് ബിയോണ്ട്چ എന്ന പേരില്‍ ഒരു എക്സ്ക്ലൂസീവ് പഠനം നടത്തി.
സ്കൂളുകൾക്കുള്ള പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ. രാവിലെ 10 മണിയ്ക്ക് തിരുവനന്തപുരം കരമന ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ആണ് ഉദ്ഘാടനം.
കൊച്ചി: വ്യവസായ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതും റിയാബിന്റെ മേല്‍നോട്ടത്തിലുള്ളതുമായ 41 സ്ഥാപനങ്ങളുടെ 2022-23 വര്‍ഷത്തെ ബഡ്ജറ്റിന് ഇന്ന് അന്തിമ രൂപം നല്‍കുകയുണ്ടായി.
70-ലധികം കോളേജുകളില്‍ നിന്നുള്ള 173 ടീമുകള്‍ ഹാക്കത്തോണില്‍ പങ്കെടുത്തു; ഷോര്‍ട്ട് ലിസ്റ്റു ചെയ്ത 25 ടീമുകളില്‍ നിന്ന്, അഞ്ച് ടീമുകളെ വിജയികളായി തിരഞ്ഞെടുത്തു വിജയികള്‍ക്ക് യു എസ് ടി യിലെ ടെക്നോളജി ആര്‍ക്കിടെക്ടുകളുമായി സംവദിക്കാനും, അവരുടെ ആശയത്തിലൂന്നിക്കൊണ്ടുള്ള പ്രോട്ടോടൈപ്പ് വികസിപ്പിക്കാനും അവസരം ഉണ്ടാകും തിരുവനന്തപുരം, ഏപ്രില്‍ 27, 2022: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍ര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ് ടി കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഹാക്കത്തോണ്‍ സംഘടിപ്പിച്ചു.
കൊച്ചി: പിരമല്‍ ഫാര്‍മയുടെ പ്രമുഖ ചര്‍മ സംരക്ഷണ ബ്രാന്‍ഡായ ലാക്ടോ കലാമിന്‍റെ അംബാസഡറായി ദക്ഷിണേന്ത്യന്‍ സിനിമ താരം പ്രിയങ്ക മോഹന്‍.
ഓട്ടിസം ബാധിതരായ കുട്ടികൾക്ക് മികച്ച പരിചരണവും പഠനവും തെറാപ്പി കളും ഉറപ്പാക്കി കോട്ടയം ജില്ലയിലെ കോതനല്ലൂരിൽ പ്രവർത്തിച്ചു വരുന്ന ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻ്റർനാഷണൽ സ്‌കൂൾ ഓഫ് ഓട്ടിസത്തിൽ ഇനി താമസ സൗകര്യവും.
ആകെ 3667കിലോ കേടായ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു തിരുവനന്തപുരം: മീനിലെ മായം കണ്ടെത്തുന്നതിന് ആവിഷ്‌ക്കരിച്ച 'ഓപ്പറേഷന്‍ മത്സ്യ'യിലൂടെ സംസ്ഥാന വ്യാപകമായി ഇന്ന് 93 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍, പ്രൊഫഷണല്‍ നെറ്റ് വർക്കിംഗ് പ്ലാറ്റ്ഫോമായ അപ്നാ ഡോട്ട് കോ (apna.co) #അപ്നാകാംആയേഗ (#ApnaKaamAyega) എന്ന പേരില്‍ ആദ്യ ബ്രാന്‍ഡ് ക്യാമ്പയിന് തുടക്കമിട്ടു. ദശലക്ഷക്കണക്കിന് തൊഴില്‍ അന്വേഷകരെ ശാക്തീകരിക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ ക്യാമ്പയിന്‍.
അങ്കണവാടി കെട്ടിടം ഇടിഞ്ഞുവീണ സംഭവത്തില്‍ ഐസിഡിഎസ് സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: മീനിലെ മായം കണ്ടെത്തുന്നതിന് ആവിഷ്‌ക്കരിച്ച 'ഓപ്പറേഷന്‍ മത്സ്യ'യിലൂടെ സംസ്ഥാന വ്യാപകമായി ഇന്ന് 108 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.