January 15, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ പുതിയ ശാഖ വിഴിഞ്ഞത്ത് പ്രവർത്തനം ആരംഭിച്ചു.
തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 572 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ബ്ലോക്ക്തല ഹെല്‍ത്ത് മേളയുടെ സംസ്ഥാനതല ഉദ്ഘാടനം മേയ് 9ന് രാവിലെ 9 മണിക്ക് തൃശൂര്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
സമഗ്ര മേഖലകളിലും ലോകശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തിലുള്ള ബഹുവിധ വികസന പദ്ധതികളുമായി മുന്നോട്ടുപോകുന്ന രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികള്‍ സംസ്ഥാനത്തെ മിക്ക ജില്ലകളിലും പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം: കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്റെ ഭക്ഷ്യ സുരക്ഷാ പരിശോധനാ ഫലം പുറത്ത് വന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കോഴിക്കോട്: കേരളത്തിലെ പ്രമുഖ സൈബര്‍ സെക്യൂരിറ്റി കമ്പനിയായ വാട്ടില്‍കോര്‍പ്പ് കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
അക്കാദമിക-ഭരണ മേഖലകളിലെ ഫലപ്രദമായ സൈബര്‍ ഉപയോഗവും സൈബര്‍ സുരക്ഷ തുടങ്ങിയവയും അതീവ പ്രാധാന്യത്തോടെ പുതിയ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രസ്താവിച്ചു.
തൃശ്ശൂർ: ചരിത്രത്തിലാദ്യമായി തൃശ്ശൂർ പൂരത്തിന്റെ കരിമരുന്നു പ്രയോഗത്തിന് ലൈസൻസ് ലഭിച്ച ഷീന സുരേഷിനെ ഇസാഫ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ആദരിച്ചു.
ന്യൂയോ‍ർക്ക്: കോവിഡിൽ ഇനിയെന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി റ്റെഡ്‌റോസ് അധാനോം.
CBI 5 THE BRAIN എന്ന സിനിമയുടെ വിജയ സന്തോഷം ആഘോഷിക്കാനായി ചിത്രത്തിലെ ഒരു പ്രധാന വേഷം അഭിനയിച്ച ജഗതി ശ്രീകുമാറിന്റെ വീട്ടിലെത്തി സംവിധായകൻ കെ.മധു. കേക്ക് മുറിച്ച് ജഗതിക്ക് നൽകിയാണ് സന്തോഷം പങ്കിട്ടത് .