Print this page

ഇ-നിയമസഭ ആപ്ലിക്കേഷന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വഹിച്ചു

The first phase of the e-Legislature application was inaugurated by Chief Minister Shri. Conducted by Pinarayi Vijayan The first phase of the e-Legislature application was inaugurated by Chief Minister Shri. Conducted by Pinarayi Vijayan
ഇ-നിയമസഭ ആപ്ലിക്കേഷന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ഇന്ന് വൈകുന്നേരം (2023 ഫെബ്രുവരി 08, ബുധനാഴ്ച) നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വഹിച്ചു.
ബഹു. നിയമസഭാ സ്പീക്കര്‍ ശ്രീ. എ.എന്‍. ഷംസീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഹു. ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. ചിറ്റയം ഗോപകുമാര്‍ സ്വാഗതം ആശംസിച്ചു. ബഹു. ഗവ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ശ്രീ. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. നിയമസഭാ സെക്രട്ടറി എ എം ബഷീർ എന്നിവര്‍ ആശംസകൾ അർപ്പിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam