കൊച്ചി: ജാരോ എഡ്യുക്കേഷന്‍ പാലക്കാട് ഐഐടിയുമായി ചേര്‍ന്ന് ലോകോത്തര ടെക്നോ-ഫങ്ഷണല്‍ പ്രോഗ്രാമുകള്‍ ലഭ്യമാക്കുന്നു. ഐടി തൊഴില്‍ രംഗത്ത് ഉണ്ടാകുന്ന ഡിമാന്‍ഡ് കണക്കിലെടുത്താണ് ഈ പ്രോഗ്രാമുകള്‍. Twitter