Print this page

ഇന്ത്യയിലുടനീളമുള്ള വിമാനത്താവളങ്ങളിൽ 100 ബേബി ഫീഡിംഗ് മുറികൾ സ്ഥാപിക്കുകയെന്ന നേട്ടം കൈവരിച്ച് ഹിമാലയ

Himalaya achieves 100 baby feeding rooms at airports across India Himalaya achieves 100 baby feeding rooms at airports across India
India, 2021: ബേബികെയർ വിഭാഗത്തിൽ മുൻനിരയിലുള്ള ഏറ്റവും വിശ്വാസ്യതയുള്ള ബ്രാൻഡുകളിലൊന്നായ ഹിമാലയ യാത്ര ചെയ്യുന്ന അമ്മമാർക്ക് ശുചിത്വവും സൗകര്യപ്രദവുമായ നഴ്സിംഗ് അനുഭവം നൽകുന്നതിനായി നടത്തിയ തുടർച്ചയായ പരിശ്രമങ്ങളുടെ ഭാഗമായി നൂറാമത്തെ ബേബി കെയർ മുറി ജയ്പൂർ വിമാനത്താവളത്തിൽ വിജയകരമായി സജ്ജമാക്കി. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, ലക്നൗ, ഇൻഡോർ, കോയമ്പത്തൂർ, മംഗലാപുരം എന്നിങ്ങനെ 17 നഗരങ്ങളിൽ ബേബി കെയർ മുറികൾ ഹിമാലയ സ്ഥാപിച്ചിട്ടുണ്ട്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam