Print this page

മുംബൈ അപകടം : ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയത് അപകടകാരണം, ഡ്രൈവര്‍ക്ക് പരിചയക്കുറവെന്ന് പോലീസ്

Mumbai accident: The reason for the accident was that the driver stepped on the accelerator instead of the brake, the police said that the driver was inexperienced Mumbai accident: The reason for the accident was that the driver stepped on the accelerator instead of the brake, the police said that the driver was inexperienced
ദില്ലി : മുംബൈ കുര്‍ളയിലെ അപകടത്തിന് കാരണം ബ്രേക്ക് തകരാർ അല്ലെന്ന് പോലീസ്. ഇ വി വാഹനങ്ങൾ ഓടിക്കാനുള്ള ഡ്രൈവറുടെ പരിചയ കുറവാണ് അപകടകാരണം. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടി പോയതാണ് ഇത്ര വലിയ അപകടമുണ്ടാക്കിയതൊന്നും പരിശോധന റിപ്പോർട്ട്. അപകട മരണങ്ങള്‍ ഏഴ് ആയി. 32 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam