Print this page

'അസംഘടിത തൊഴിലാളികള്‍ക്ക് റേഷൻ കാര്‍ഡ് ഉറപ്പാക്കണം' കർശന നിർദ്ദേശവുമായി സുപ്രീം കോടതി

സംസ്ഥാനങ്ങളോട് സുപ്രീം കോടതി അസംഘടിത തൊഴിലാളികൾക്കും അതിഥി തൊഴിലാളികൾക്കും ഉൾപ്പടെ 8 കോടി ആളുകൾക്ക് റേഷൻ കാർഡ് ഉറപ്പാക്കണമെന്ന കര്‍ശന നിര്‍ദേശനം. കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും നടപ്പാക്കാൻ പല സംസ്ഥാനങ്ങളും തയ്യാറാകത്തതിനെ തുടർന്നാണ് നിലപാട് കടുപ്പിച്ചത്. ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും അഹ്സനുദ്ദീൻ അമാനുള്ളയും അധ്യക്ഷരായ ബെഞ്ചിന്‍റേതാണ് നിർദ്ദേശം.
Rate this item
(0 votes)
Author

Latest from Author