Print this page

കനകക്കുന്നിലെ വൈക്കോൽ മെയ്സ് വൈറൽ ആകുന്നു:ഒന്ന് കയറിയാൽ പെട്ടത് തന്നെ

The hay maze in Kanakakunnu goes viral: If you climb one, you're in for a treat The hay maze in Kanakakunnu goes viral: If you climb one, you're in for a treat
ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി കനകക്കുന്നിൽ ഒരുക്കിയ വൈക്കോൽ മെയ്സ് ഗെയിം വൈറൽ ആകുന്നു.  ബലമാസികകളിലെ വഴികണ്ടുപിടിക്കാൻ കളിയുടെ    ഒരു നിർമിതി യാണ് വൈക്കോൽ മെയ്സ് ഗെയിം. ലക്ഷ്യസ്ഥാനത്തേക്ക് നടന്ന് എത്താൻ ശ്രമിക്കുന്നതിനിടയിൽ കുഴപ്പിക്കുന്ന ഒരുപാട് തെറ്റായ വഴികളും പ്രതിബന്ധങ്ങളും  കൊണ്ട് ആശയക്കുഴപ്പം തീർക്കുന്ന പസിൽ കളിയാണ് മെയ്സ്.പൂർണ്ണമായും വൈക്കോലിലാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. ക്ഷമയും ഓർമ്മ ശക്തിയും ഉള്ളവർക്ക് മാത്രം കടന്നുകയറാവുന്ന ഈ കളി കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ കൗതുകമുയർത്തുന്നതാണ്.  എന്തായാലും ആദ്യമായി കയറുന്നവർ ഈ  വഴി കുരുക്കിൽ അല്പമൊന്നു പെ ടുമെന്ന് ഉറപ്പാണ്. പ്രവേശനം സൗജന്യമാണ്..
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam