Print this page

തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ പുതിയ ഭരണസമിതി ഇന്ന് ചുമതലയേറ്റു

By January 25, 2023 2174 0
തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ പുതിയ ഭരണസമിതി ഇന്ന് ചുമതലയേറ്റു. ജനറൽ ബോഡി യോഗത്തിൽ പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി എച്ച്. ഹണി സ്വാഗതം ആശംസിച്ചു. റിട്ടേണിംഗ് ഓഫീസർ ആർ.ജയപ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. എ ആർ ഒ എ.പി. ജിനൻ സംസാരിച്ചു.


പുതിയ ഭരണസമിതി അംഗങ്ങൾ റിട്ടേണിംഗ് ഓഫീസർമാരുടെ സാന്നിദ്ധ്യത്തിൽ രജിസ്റ്ററിൽ ഒപ്പുവച്ച് സ്ഥാനമേറ്റു. ഔദ്യോഗിക രേഖകൾ മുൻ സെക്രട്ടറി എച്ച്.ഹണി പുതിയ സെക്രട്ടറി കെ.എൻ.സാനുവിന് കൈമാറി. ഭാരവാഹികൾ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. സെക്രട്ടറി കെ.എൻ. സാനു, മുൻ പ്രസിഡൻ്റ് സോണിച്ചൻ പി.ജോസഫ്, ജോൺ പി.തോമസ് എന്നിവർ സംസാരിച്ചു.
Rate this item
(0 votes)
Author

Latest from Author