Print this page

വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ഗ്ലോബൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ആദ്യ ദിവസം 24 ഷോർട്ട് ഫിലിമുകൾ പ്രദർശിപ്പിച്ചു

 vailēāppiḷḷi sans‌kr̥ti  bhavanil   glēābal ṣēārṭṭ philiṁ phesṟṟival ādya  divasaṁ 24 ṣēārṭṭ philimukaḷ pradarśippiccu 24 short films screened on first day of Global Short Film Festival at Vailoppilly Sanskriti Bhavan vailēāppiḷḷi sans‌kr̥ti bhavanil glēābal ṣēārṭṭ philiṁ phesṟṟival ādya divasaṁ 24 ṣēārṭṭ philimukaḷ pradarśippiccu 24 short films screened on first day of Global Short Film Festival at Vailoppilly Sanskriti Bhavan
പ്രവാസി മലയാളികളുടെ ഉൾപ്പെടെ ഉള്ള സംവിധായകരുടെ 24 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ചിത്രങ്ങൾ ഓന്നിനൊന്നു മെച്ചപ്പെട്ടവയാണ്. പങ്കെടുത്ത മികച്ച കലാകാരൻമാരെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് ഗസ്സൽ ഗായകൻ കണ്ണൂർ അലോഷി അവതരിപ്പിച്ച ഗാന വിരുന്ന് ശ്രദ്ധേയമായി. രണ്ടാം ദിവസമായ നാളെ വൈകുന്നേരം ഡോ പന്തളം സുരേഷ് ബാബു വിവിധ സംഗീത ഉപകരണങ്ങൾ കൊണ്ടുള്ള സംഗീത വിസ്മയം അവതരിപ്പിക്കും. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ ജി എസ് പ്രദീപ്,പ്രിയദർശൻ പി എസ്,ആർ എസ് പ്രദീപ്‌, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സത്യൻ, വനിതാ കമ്മീഷൻ മെമ്പർ ഇ എം രാധ എന്നിവർ പങ്കെടുത്തു.
Rate this item
(0 votes)
Last modified on Wednesday, 23 November 2022 19:12
Pothujanam

Pothujanam lead author

Latest from Pothujanam