Print this page

വിക്രമിനൊപ്പം വിജയമധുരം പങ്കിടാൻ CBI 5 - THE BRAIN ചിത്രത്തിന്റെ സംവിധായകൻ കെ. മധു എത്തുന്നു

CBI 5 - THE BRAIN director K to share success with Vikram Madhu arrives CBI 5 - THE BRAIN director K to share success with Vikram Madhu arrives
CBI 5 - THE BRAIN എന്ന സിനിമയുടെ വിജയ സന്തോഷം പങ്കിടാൻ സംവിധായകൻ കെ.മധു നാളെ (മേയ് 6 വെള്ളി) രാവിലെ 10 മണിക്ക് ജഗതി ശ്രീകുമാറിന്റെ വസതിയിൽവിജയ മധുരവുമായി എത്തുന്നു. CBI പരമ്പരയിലെ അഞ്ചാമത്തെ ഈ സിനിമ   പ്രേക്ഷകപ്രീതി നേടി പ്രദർശനം തുടരുകയാണ്. CBI ചിത്രങ്ങളിലെ സ്ഥിരം കഥാപാത്രമായ വിക്രമായി ജഗതി ശ്രീകുമാർ  പുതിയ പതിപ്പിലും ശക്തമായ സാന്നിധ്യമായിരിക്കുകയാണ്.  ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായാണ് സംവിധായകൻ ജഗതിയെ സന്ദർശിക്കുന്നത്. തദവസരത്തിൽ മാധ്യമ സുഹൃത്തുക്കളുടെ മഹനീയ സഹകരണം അഭ്യർത്ഥിക്കുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam