Print this page

ചിങ്കാരി ആപ്പ് ആദിത്യ മ്യൂസിക്കുമായി കൈകോർക്കുന്നു

Chinkari app joins hands with Aditya Music Chinkari app joins hands with Aditya Music
ഇന്ത്യ, __ഏപ്രിൽ 2022: : ഇന്ത്യയുടെ ഏറ്റവും വേഗത്തിൽ വളരുന്ന ഹ്രസ്വ വീഡിയോ ആപ്പായ, ചിങ്കാരി, ടോളിവുഡ് വ്യവസായത്തിലെ ഏറ്റവും വിജയകരവും പ്രശസ്തവുമായ മ്യൂസിക് ലേബലായ ആദിത്യ മ്യൂസിക്കുമൊത്തുള്ള ഒരു മ്യൂസിക് ലൈസൻസിംഗ് ഡീലിലൂടെ ടോളിവുഡ് മ്യൂസിക്കിലെ അതിന്‍റെ റീച്ച് വിപുലപ്പെടുത്തിയിരിക്കുന്നു. ഈ കൈകോർക്കലിലൂടെ ചിങ്കാരി ഉപയോക്താക്കൾക്കും സൃഷ്ടാക്കൾക്കും ആപ്പിലുള്ള ടോളിവുഡ് സംഗീതത്തിന്‍റെ ഏറ്റവും വലിയ ശ്രേണിയിലേക്ക് പ്രാപ്യതയും, കൂടുതൽ വിനോദപ്രദമായ ഉള്ളടക്കം സൃഷ്ടിക്കാനും, കൂടുതൽ ഗാരി ടോക്കണുകൾ നേടുന്നതിനുള്ള സാദ്ധ്യതയും ലഭിക്കുന്നതാണ്
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam