Print this page

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 53 മത് വാര്‍ഷികദിനം: പ്രഭാഷണം നടത്തി.

language-institute-53rd-anniversary-lecture-delivered language-institute-53rd-anniversary-lecture-delivered
തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അമ്പത്തിമൂന്നാമത് വാര്‍ഷികദിനത്തിന്റെ ഭാഗമായി ‘ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യവും സാക്ഷാല്കാരവും’ എന്ന വിഷയത്തില്‍ മുന്‍ എം.പി. സി. പി. നാരായണന്‍ പ്രഭാഷണം നടത്തി.
Rate this item
(0 votes)
Last modified on Friday, 17 September 2021 16:49
Pothujanam

Pothujanam lead author

Latest from Pothujanam