Print this page

"ജന്മനാടിനൊപ്പം മണപ്പുറം" പദ്ധതി കുണ്ടറ നിയോജക മണ്ഡലത്തിലും

"Manappuram with Janmanad" project in Kundara constituency too "Manappuram with Janmanad" project in Kundara constituency too
കൊല്ലം: ഓൺലൈൻ വിദ്യാഭ്യാസ പഠനസൗകര്യത്തിനായി അൻപത് മൊബൈൽ ഫോണുകൾ മണപ്പുറം ഫൗണ്ടേഷൻ കുണ്ടറ നിയോജക മണ്ഡലം എം.എൽ.എ പി.സി.വിഷ്ണുനാഥിന് കൈമാറി.
സ്വാഗത സംഘം ചെയർമാൻ കെ.ബാബുരാജൻ സ്വാഗതം അർപ്പിച്ച ചടങ്ങ് കുണ്ടറ എം.എൽ.എ. പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്‌തു. മണപ്പുറം ഫിനാൻസ് സീനിയർ പി.ആർ.ഒ, കെ.എം.അഷ്‌റഫ് കുണ്ടറ എം.എൽ.എ പി.സി.വിഷ്ണുനാഥിന് അൻപത് മൊബൈൽ ഫോണുകൾ കൈമാറി. മണപ്പുറം ഫിനാൻസ് ലീഗൽ അഡ്വൈസർ അഡ്വ.ആൻ്റോ ചെറിയാൻ ആശംസകൾ അർപ്പിച്ച ചടങ്ങിൽ വിനോദ് കുമാർ കൃതജ്ഞത അറിയിച്ചു. മണപ്പുറം ഫൗണ്ടേഷൻ സാമൂഹിക പ്രതിബദ്ധതാ വിഭാഗം പ്രതിനിധി എമിൽ ജോർജ് ഈരാളി ചടങ്ങിൽ പങ്കെടുത്തു.
Rate this item
(0 votes)
Last modified on Monday, 08 November 2021 10:44
Pothujanam

Pothujanam lead author

Latest from Pothujanam