Print this page

സീ എന്‍റര്‍ടൈന്‍മെന്‍റ് എന്‍റര്‍പ്രൈസസിന് ടൈറ്റന്‍ ബിസിനസ് അവാര്‍ഡ്സിലെ ഗോള്‍ഡ് പുരസ്ക്കാരം

For Zee Entertainment Enterprises  Gold Award at Titan Business Awards For Zee Entertainment Enterprises Gold Award at Titan Business Awards
കൊച്ചി: ഈ വര്‍ഷത്തെ ടൈറ്റന്‍ ബിസിനസ് അവാര്‍ഡ്സിലെ ഏറ്റവും മികച്ച റിവാര്‍ഡ്സ് ആന്‍റ് റെകഗ്നിഷന്‍ സ്ട്രാറ്റജി വിഭാഗത്തിലുള്ള ഗോള്‍ഡ് അവാര്‍ഡിന് സീ എന്‍റര്‍ടൈന്‍മെന്‍റ് എന്‍റര്‍പ്രൈസസ് അര്‍ഹമായി.
സാങ്കേതികവിദ്യാ മുന്നേറ്റത്തിന്‍റെ പിന്തുണയോടെ കമ്പനി അവതരിപ്പിച്ച സീളമ്പിക്സ്, ചിയേഴ്സ് 4 പിയേഴ്സ് തുടങ്ങിയ പരിപാടികളാണ് ജീവനക്കാര്‍ക്കായുള്ള ഏറ്റവും മികച്ച നീക്കങ്ങള്‍ നടത്തിയതിന്‍റെ പേരിലുള്ള ഈ പുരസ്ക്കാരത്തിനിടയാക്കിയത്.
ജീവനക്കാരുടെ പ്രകടനം മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനും അതു കണ്ടെത്താനും സ്ഥാപനം നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്കാരമെന്ന് സീ മ്യൂസിക് ആന്‍റ് സീ സ്റ്റുഡിയോസ് സെന്‍ട്രല്‍ എച്ച് ആര്‍ ആന്‍റ് റവന്യു മേധാവി അമിത് ശര്‍മ പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam