Print this page

ഇസാഫ് ബാങ്ക് വിഴിഞ്ഞം ശാഖ പ്രവർത്തനം ആരംഭിച്ചു

ISAF Bank opens Vizhinjam branch ISAF Bank opens Vizhinjam branch
തിരുവനന്തപുരം: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ പുതിയ ശാഖ വിഴിഞ്ഞത്ത് പ്രവർത്തനം ആരംഭിച്ചു. അഡ്വ. എം വിൻസെന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇസാഫ് ബാങ്ക് മാർക്കറ്റിംഗ് ഹെഡ് ശ്രീകാന്ത് സി. കെ. അധ്യക്ഷത വഹിച്ചു. എടിഎം കൗണ്ടർ കൗൺസിലർ സമീറയും, സേഫ് ഡെപ്പോസിറ്റ് ലോക്കർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബെനഡിക്ട് ലോപ്പസും, ക്യാഷ് കൗണ്ടർ ലേഡി ഓഫ് ഗുഡ് വോയജ് ചർച്ച് വികാരി സുജിത് സോളമനും ഉദ്‌ഘാടനം ചെയ്തു. ക്ലസ്റ്റർ ഹെഡ് മനു ജയദേവൻ, ബ്രാഞ്ച് ഹെഡ് അനുരാഗ് രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam