May 20, 2024

Login to your account

Username *
Password *
Remember Me
സാങ്കേതികവിദ്യ

സാങ്കേതികവിദ്യ (274)

കോഴിക്കോട്: കുറഞ്ഞ ചെലവില്‍ ഇന്ത്യയിലെ എല്ലാവര്‍ക്കും ആരോഗ്യസംരക്ഷണ സാധ്യമാകണം എന്ന ലക്ഷ്യത്തോടു കൂടി പ്രവര്‍ത്തിക്കുന്ന ഡോക്ടോ സ്മാര്‍ട്ട് കോഴിക്കോട് ഗവണ്‍മെന്റ് സൈബര്‍പാര്‍ക്കില്‍ ഓഫീസ് ആരംഭിച്ചു.
കൊച്ചി: ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന 5ജി ട്രയലില്‍ 5.92 ജിബിപിഎസ് എന്ന നാഴികക്കല്ല് പിന്നിട്ടതായി വോഡഫോണ്‍ ഐഡിയയും എറിക്സനും പ്രഖ്യാപിച്ചു. പൂനയിലെ 5ജി ട്രയലിലാണ് വി ഈ പുതിയ റെക്കോര്‍ഡ് സ്പീഡ് കൈവരിച്ചത്.
തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഓഫീസിലേക്കുള്ള മടക്കം ആഘോഷമാക്കി യുകെ ആസ്ഥാനമായ ക്വാളിറ്റി എഞ്ചിനീയറിംഗ് സൊല്യൂഷൻസ് കമ്പനി ടെസ്റ്റ്ഹൗസ്.
കോഴിക്കോട്: സൈബര്‍പാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ പ്രൊഡക്ട് എന്‍ജിനിയറിങ് കമ്പനി ഗ്രിറ്റ്സ്റ്റണ്‍ ടെക്‌നോളജീസ് പുതിയ ഓഫീസ് തുറന്നു.
കൊച്ചി: ടാക്കോ ബെല്‍ സ്വാപ് കാംപയിന്‍ അവതരിപ്പിച്ചു. വിരസമായ ഉച്ചഭക്ഷണവും അത്താഴവും സ്വാപ് ചെയ്ത് രുചികരമായ ടാക്കോസ് നേടാന്‍ ഈ കാംപയില്‍ അവസരം നല്‍കുന്നു.
കൊച്ചി: ഡിജിറ്റല്‍ പേയ്മെന്‍റ് ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് 24 മണിക്കൂറും വിവരങ്ങള്‍ ലഭ്യമാക്കുന്ന ഡിജിസാത്തി വിപുലീകരിച്ചു.
തിരുവനന്തപുരം: കേരളത്തിലെ ഐടി പാർക്കുകളിൽ കമ്പനികൾ കോവിഡിന് ശേഷം സാധാരണ നിലയിൽ പ്രവർത്തനം പുനഃരാരംഭിക്കുമ്പോൾ ആദ്യ മെഗാ ഒത്തുചേരലിന് ആതിഥേയത്വം വഹിക്കാൻ പ്രമുഖ ടെക്നോളജി നോളഡ്ജ് കമ്മ്യൂണിറ്റിയായ ഫയ:80. ടെക്നോ പാർക്കിലെ തേജസ്വനിയിൽ ബുധനാഴ്ച ഉച്ചയ്ക്കു ശേഷം ആരംഭിക്കുന്ന ഫയ:80 ന്റെ 91-ാം പതിപ്പ് രാത്രിയിലും തുടർന്ന് വ്യാഴാഴ്ച പുലർച്ചെ 6 മണി വരെ നീളും.
ബെസ്റ്റ് പ്ലേയ്‌സ് ടു ഗ്രോ എന്ന ആശയത്തിലൂന്നി കമ്പനി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നു. വീടിനടുത്തു തന്നെ മികച്ച തൊഴില്‍ അവസരങ്ങള്‍ തേടുന്ന 100 ഓളം വിദഗ്ദ്ധരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണകരമാകും കൊച്ചി, മെയ് 10, 2022: സോഫ്റ്റ് വെയര്‍-അധിഷ്ഠിത വാഹനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഓട്ടോമോട്ടീവ്, മൊബിലിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന കെപിഐടി ടെക്‌നോളജീസ് ലിമിറ്റഡ് [NSE: KPITTECH BSE: 542651: 2022], കൊച്ചിയില്‍ തങ്ങളുടെ സോഫ്റ്റ്വെയര്‍ എക്സലന്‍സ് സെന്റര്‍ വികസിപ്പിക്കുന്നു.
കോഴിക്കോട്: കേരളത്തിലെ പ്രമുഖ സൈബര്‍ സെക്യൂരിറ്റി കമ്പനിയായ വാട്ടില്‍കോര്‍പ്പ് കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
തിരുവനന്തപുരം: ഐ.ടി പാര്‍ക്കുകളിലെ ആദ്യ മിയാവാക്കി വനം ടെക്‌നോപാര്‍ക്കിന് സ്വന്തം. 20 സെന്റ് സ്ഥലത്ത് ഒരുക്കിയ മിയാവാക്കി വനത്തില്‍ 210 വിവിധ സ്പീഷീസുകളിലെ 1300ലധികം മരങ്ങളാണുള്ളത്.