Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് ഒക്ടോബര്‍ രണ്ടിന് നിര്‍മല്‍ കൃഷ്ണ ചിട്ടിക്കമ്പനി തട്ടിപ്പ് : കേരളവുമായി സഹകരിച്ച് നടപടിയെടുക്കുമെന്ന് കെ. പളനിസ്വാമി നെടുന്പാശേരി വിമാനത്താവളത്തിൽ രണ്ടര കോടിരൂപയുടെ രത്നങ്ങൾ പിടികൂടി ശ്രീ നാരായണ ഗുരുവിന്റെ 90-മത് മഹാസമാധി ലോകമെങ്ങും ആചരിച്ചു അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ക​മ​ൽ​ഹാ​സ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച

കലാരംഗം

കൂടുതല്‍

കേരളത്തില്‍ വിഷു അത്യാര്‍ഭാടപൂര്‍വം കൊണ്ടാടി

വിഷുഃ കേരളത്തില്‍ വിഷു അത്യാര്‍ഭാടപൂര്‍വം കൊണ്ടാടി.രാവിലെ മുതല്‍ അംബലങ്ങളില്‍ വന്‍ തെരക്ക നുഭവപ്പെട്ടു.എല്ലാ മേടം ഒന്നാം തീയതിയും വിഷു ആഘോഷിക്കുകയാണ് പതിവ്.ഇത്തവണ വിഷു മേടം 2നാണെന്നാണ് ജ്യോതിഷന്മാരുടെ കണക്ക്.അതനുസരിച്ച് വിഷു മേടം 2 ആയ ഇന്ന് ആഘോഷിക്കുകയാണ്. ശബരിമല,ഗുരുവായൂര്‍,ചോറ്റാനിക്കര,ആറ്റുകാ...തുട൪ന്ന് വായിക്കുക

ശ്രീപത്മനാഭന്‍റെ തിരുനടയില്‍ വേല കളി

ശ്രീപത്മനാഭന്‍റെ തിരുനടയില്‍ വേല കളി തിരുഃ പതിറ്റാണ്ടുകള്‍ക്കുശേഷം തലസ്ഥാനനഗരിയില്‍ ഇതാദ്യമായി ശ്രീപത്മനാഭന്‍റെ തിരുനടയില്‍ വേല കളി നടന്നു.ശീ.ഉത്രാടം തിരുനാള്‍ രാജാവ് ഉള്‍പ്പെടെ രാജകുടുംബാംഗങ്ങള്‍ വേല കളി കാണാന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തിയിരുന്നു.പഞ്ചപാണ്ഡവ രൂപങ്ങള്‍ക്ക് മുന്നില്‍ മ...തുട൪ന്ന് വായിക്കുക






Copyright 2011 Pothujanam Publications. All rights reserved.