Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആവാസ്:ആനുകൂല്യങ്ങള്‍ക്കായി ജില്ലാ ലേബര്‍ ഓഫീസര്‍മാരെ സമീപിക്കാം തിരു.മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞരോഗി തൂങ്ങി മരിച്ചു വൈ​​​​റ്റ്ഹൗ​​​​സി​​​​ലെ സു​​​​ര​​​​ക്ഷാവേ​​​​ലി​​​​യി​​​​ൽ വാ​​​ൻ ഇ​​​ടി​​​പ്പി​​​​ച്ചു​​​​ക​​​​യ​​​​റ്റി​​​​യ യു​​വ​​തി അ​​​​റ​​​​സ്റ്റിൽ ജി​​​എ​​​സ്ടി പ്ര​​​കാ​​​ര​​​മു​​​ള്ള ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് വേ ​​​ബി​​​ൽ (ഇ-​​​വേ ബി​​​ൽ) ഏ​​​പ്രി​​​ലിൽ​​​ ന​​​ട​​​പ്പാ​​​ക്കാനായി നീ​​​ട്ടി. ക​​​റ​​​ൻ​​​സി​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യ​​​പ്പോ​​​ൾ പ്ര​​​ചാ​​​ര​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​ലും കൂ​​​ടു​​​ത​​​ൽ ക​​​റ​​​ൻ​​​സി

വിദ്യാഭ്യാസം

കൂടുതല്‍

തുടർച്ചയായി പന്ത്രണ്ടാം തവണ കോഴിക്കോടിന് കലാ കിരീടം:ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് വ്യാ​ഴാ​ഴ്ച അ​വ​ധി

തൃശൂർ: സ്കൂളുകളുടെ കലോത്സവത്തിൽ തുടർച്ചയായി പന്ത്രണ്ടാം തവണ കോഴിക്കോട് കലാ കിരീടം സ്വന്തമാക്കി.പാലക്കാട് ഉയർത്തിയശക്തമായവെല്ലു വിളികളെ തള്ളി 895 പോയിന്‍റോടെ കോഴിക്കോട് നേട്ടം കൈവരിച്ചു. 893പോ യിന്‍റുകളുമായി പാലക്കാട് രണ്ടാം സ്ഥാനം കരസ്ഥമാക്കി. 875 പോയിന്‍റുമായി മലപ്പുറം മൂന്നാം സ്ഥാനം നേടി....തുട൪ന്ന് വായിക്കുക

ക​​​ലോ​​​ത്സ​​​വ വേ​​​ദി​​​ക​​​ളി​​​ൽ തി​​​ള​​​ങ്ങു​​​ന്ന ക​​​ലാ​​​പ്ര​​​തി​​​ഭ​​​ക​​​ളെ വ​​​ള​​​ർ​​​ത്താ​​​ൻ സ​​​ർ​​​ഗ പ്ര​​​തി​​​ഭാബാ​​​ങ്ക് തു​​​ടങ്ങണമെന്നു സ്പീ​​​ക്ക​​​ർ

തൃ​​​ശൂ​​​ർ: ക​​​ലോ​​​ത്സ​​​വ വേ​​​ദി​​​ക​​​ളി​​​ൽ തി​​​ള​​​ങ്ങു​​​ന്ന ക​​​ലാ​​​പ്ര​​​തി​​​ഭ​​​ക​​​ളെ വ​​​ള​​​ർ​​​ത്താ​​​ൻ സ​​​ർ​​​ഗ പ്ര​​​തി​​​ഭാബാ​​​ങ്ക് തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് വി​​​ദ്യാ​​​ഭ്യാ​​​സവ​​​കു​​​പ്പ് ആ​​​ലോ​​​ചി​​​ക്ക​​​ണ​​​മെ​​​ന്നു സ്പീ​​​ക്ക​​​ർ പി.​ ​​ശ്...തുട൪ന്ന് വായിക്കുക

മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍: 26 മുതല്‍ ഉഷാ ടൈറ്റസിന് ചുമതല

തിരു: മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് കെ. ജയകുമാര്‍ 25ന് ഒഴിയുന്ന സാഹചര്യത്തില്‍ 26 മുതല്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസിന് വൈസ് ചാന്‍സലറുടെ ചുമതല നല്‍കി ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ വിജ്ഞാപനമായി. ...തുട൪ന്ന് വായിക്കുക

ഹരിതവിദ്യാലയം പോര്‍ട്ടലില്‍ ഒക്ടോബര്‍ 19 വരെ വിവരങ്ങള്‍ നല്‍കാം

തി​രു​: പൊതുവിദ്യാലയങ്ങളുടെ മികവുകള്‍ അവതരിപ്പിക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസറിയാ ലിറ്റി ഷോയുടെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം ഒക്ടോബര്‍ 19 ലേക്ക് നീട്ടി.www. harithavidyalayam.in ല്‍ സ്‌കൂളുകള്‍ക്ക് വിവരങ്ങള്‍ നല്‍കാം. അപേക്ഷയും സ്‌കൂളിനെ സംബന്ധിച്ച അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീ...തുട൪ന്ന് വായിക്കുക

സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തി​ങ്ക​ളാ​ഴ്ച അ​വ​ധി

തി​രു​: സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പൊ​തു വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി. പ്ര​ഫ​ഷ​ണ​ൽ കോ​ള​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മാ​ണ്.ര​ണ്ടു ദി​വ​സ​മാ​യി തു​ട​...തുട൪ന്ന് വായിക്കുക

രാ​ജ്യ​ത്തെ എ​ണ്ണൂ​റോ​ളം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ൾ അ​ട​ച്ചു​പൂ​ട്ടും

ബം​ഗ​ളൂ​രു: മൊ​ത്തം സീ​റ്റി​ന്‍റെ 30 ശ​ത​മാ​നം​പോ​ലും വി​ദ്യാ​ർ​ഥി​ക​ളെ തു​ട​ർ​ച്ച​യാ​യ അ​ഞ്ചു​വ​ർ​ഷം ല​ഭി​ക്കാ​ത്ത രാ​ജ്യ​ത്തെ എ​ണ്ണൂ​റോ​ളം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ൾ അ​ട​ച്ചു​പൂ​ട്ടും. ഇ​പ്പോ​ൾ രാ​ജ്യ​ത്ത് 10,363 എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളാ​ണു​ള്ള​ത്.എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​ന​നി​ല​വാ​രം ഉ​യ...തുട൪ന്ന് വായിക്കുക

തോട്ടം തൊഴിലാളികള്‍ക്കുളള ഭവന പദ്ധതി:തീയതി 21 വരെ നീട്ടി

കോട്ടയം; കേരള സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ മുഖേനേ തോട്ടം തൊഴിലാളികള്‍ക്ക് വീട് വച്ചുകൊടു ക്കുന്ന പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ഈ മാസം 21 വരെ നീട്ടിയതായി കോട്ടയം ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് അറിയിച്ചു. കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു വേണ്ടി ഗുണഭോക്താക്കള്‍ ഫോട്ടോ, ബാങ...തുട൪ന്ന് വായിക്കുക

പോളിടെക്‌നിക് പ്രവേശനം : ജൂണ്‍ ഏഴുവരെ അപേക്ഷിക്കാം

തിരു: സംസ്ഥാനത്തെ പോളിടെക്‌നിക്കുകളിലെ 2017-18 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ ഏഴ് 12 മണിവരെയും, രജിസ്റ്റര്‍ ചെയ്യുവാ നുള്ള സമയം അന്ന് നാലുമണിവരെയ്ക്കും നീട്ടി. പുതുക്കിയ മറ്റു തീയതികള്‍ www.polyadmission.org എന്ന സൈറ്റില്‍ ലഭ്യമാണ്. ...തുട൪ന്ന് വായിക്കുക

ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരു: മാര്‍ച്ചില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം www.dhsekerala.gov.in, ww.keralaresults.nic.in എന്നീ സൈറ്റുകളില്‍ ലഭ്യമാണ്. ഉത്തരക്കടലാ സുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധന നടത്തുന്നതിനും, ഫോട്ടോകോപ്പി ലഭിക്കു ന്നതിനും നിശ്ചിതര ഫോറങ്ങളിലുളള...തുട൪ന്ന് വായിക്കുക

വിദ്യാഭ്യാസ വായ്പാ സഹായപദ്ധതി ഉദ്ഘാനം മെയ്-30 ന്

തിരു:നവകേരളം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസവായ്പാ പദ്ധ തിയുടെ ഉദ്ഘാടനം മെയ്-30 ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വനം വകുപ്പ് മന്ത്രി കെ.രാജു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ധനമന്ത്രി ടി.എം.തോമസ് ഐസക്,കൃഷിമന്ത്ര...തുട൪ന്ന് വായിക്കുക

സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ളാ​സ് പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു

സി​ബി​എ​സി​ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാ​ഫ​ലം വ​ന്ന​തി​നെ​ത്തു​ട​ർ​ന്നു ഡ​ൽ​ഹി​യി​ൽ വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന കു​ട്ടി​ക​ൾ ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ളാ​സ് പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. മോ​ഡ​റേ​ഷ​ൻ മാ​ർ​ക്ക് കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഫ​ല​മാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​...തുട൪ന്ന് വായിക്കുക

പുതിയ അധ്യയനവര്‍ഷത്തില്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകള്‍ ഹൈടെക്കാകും: വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

തിരു: സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നതിനുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ തൊണ്ണൂറ്റിയേഴു ശതമാനം പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. പദ്ധതിയില്‍പെട്ട സ്‌കൂളുകളില്‍ ലാപ്‌ടോപ്പ്, ഡെസ്‌ക് ടോപ്പ...തുട൪ന്ന് വായിക്കുക

കോളേജുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കും: വിദ്യാഭ്യാസ മന്ത്രി

തിരു:കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കിമാറ്റുന്നതിന് അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. അക്കാദമിക് മാസ്റ്റര്‍ പ്ലാനില്‍ ലബോറട്ടറി, ലൈബ്രറി, റിസേര്‍ച്ച് സെന്റ്‌റുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായിരിക്കും...തുട൪ന്ന് വായിക്കുക

കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് കളിപ്പാട്ടം

തിരു: കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് കളിപ്പാട്ടം നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പ്രീ സ്‌കൂള്‍ വിദ്യഭ്യാസത്തിന്റെ ഏകോപനത്തിനും ശാസ്ത്രീയ പരിപോഷണത്തിനുമാണ് വിദ്യാഭ്യാസ വകുപ്പ് കളിപ്പാട്ടം എന്ന കൈപ്പുസ്തകം തയ്യാറാക്കിയത്. കൂടാതെ ബുദ്ധിപര വെല്ലുവിളികള്‍ നേരി ടുന്ന കുട്ടകള്‍ക്കായിഎട്ട് കൈപ്പുസ...തുട൪ന്ന് വായിക്കുക

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം

തിരു: കേരള സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) അടൂര്‍ (04734 - 224076), ധനുവച്ചപുരം (0471 - 2234376), കുണ്ടറ (0474 - 2580866), മാവേലിക്കര (0479 - 2304494), കാര്‍ത്തികപ്പള്ളി (0479 - 2485370) കലഞ്ഞൂര്‍ (04734 - 272320), പെരിശേരി (0479 - 2456499) അ...തുട൪ന്ന് വായിക്കുക

വിദ്യാഭ്യാസ വായ്പ കടക്കെണി: സര്‍ക്കാര്‍ സഹായ മാര്‍ഗനിര്‍ദ്ദേശങ്ങളായി

തിരു: സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാനായി ബഡ്ജറ്റില്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതി സംബന്ധിച്ച് ധനവകുപ്പ് വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഒമ്പത് ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പ കള്‍ക്കാണ് സഹായം. ആറുലക്ഷം രൂപ വരെ കുടുംബ വാര്‍ഷ...തുട൪ന്ന് വായിക്കുക

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു

തിരു: രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 83.37 ശതമാനവും, വൊക്കേഷണല്‍ഹയര്‍ സെക്ക ന്‍ഡറി പരീക്ഷയില്‍ 81.5 ശതമാനവുമാണ് വിജയം.പി.ആര്‍ചേംബറില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ആണ് പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച...തുട൪ന്ന് വായിക്കുക

എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു: എസ്എസ്എൽസി: 95.98 ശതമാനം വിജയം

തിരു 2016-17 സ്‌കൂള്‍വര്‍ഷത്തെ എസ്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (എച്ച്.ഐ), റ്റി. എച്ച്.എസ്.എല്‍.സി (എച്ച്.ഐ), എ.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ 95.98 ആണ് വിജയശതമാനം. 4,55,453 വിദ്യാര്‍ഥികള്‍ ആകെ പരീക്ഷ എഴുതി. ഇതില്‍ 2,24,094 പേര്‍ പെണ്‍കുട്ടികളും 2,31,81...തുട൪ന്ന് വായിക്കുക

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും

തി​രു​: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​നാ​ണ് പ്ര​ഖ്യാ​പ​നം. പ​രീ​ക്ഷ പാ​സ് ബോ​ർ​ഡ് യോ​ഗം വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ചേ​രും....തുട൪ന്ന് വായിക്കുക

മറ്റക്കര ടോംസ് കോളേജു പ്രവര്‍ത്തനം നിര്‍ത്താന്‍ സ്റ്റോപ്പ് മെമ്മോ

തിരു; മറ്റക്കര ടോംസ് കോളേജു പ്രവര്‍ത്തനം നാളെ മുതല്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട് സാങ്കേതിക സര്‍വകലാശാല സ്റ്റോപ്പ് മെമ്മോ നല്‍കി.ചൊവ്വാഴ്ച അടച്ചുപൂട്ടാനാണ് ഉത്തരവ് നല്‍കിയിരിക്കുന്ന ത്. കോളജ് നാളെ മുതല്‍ തുറക്കില്ല. അഫിലിയേഷന്‍ രേഖകളിലെ തിരിമറിയുമായി ബന്ധപ്പെട്ടാണ് കോളജിനു സ്റ്റോപ്പ് മെമ്മോ നല്‍കാന്‍...തുട൪ന്ന് വായിക്കുക

അക്കാദമിക് രംഗം അന്താരാഷ്ട നിലവാരത്തിലേക്ക് ഉയര്‍ത്തുക ലക്ഷ്യം : വിദ്യാഭ്യാസ മന്ത്രി

തിരു:പൊതുവിദ്യാഭ്യാസത്തിന്റെ അക്കാദമിക് തലം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തു കയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അധ്യാപകവിദ്യാഭ്യാസം ഏകദിന ശാക്തീകരണ ശില്പശാല പൂജപ്പുര എസ്.സി.ഇ.ആര്‍.ടിയില്‍ ഉദ...തുട൪ന്ന് വായിക്കുക

കേപ്പ് എഞ്ചിനീയറിംഗ് കോളേജുകളിലെ മെരിറ്റ് സീറ്റ് 60 ശതമാനമായി ഉയര്‍ത്തും -എം.ടെക് കോഴ്‌സുകളുടെ ഫീസ് കുറയ്ക്കും:മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു; സഹകരണവകുപ്പിനു കീഴിലുള്ള കേപ്പ് (കോ-ഓപറേറ്റീവ് അക്കാദമി ഫോര്‍ പ്രൊഫഷണല്‍ എഡ്യൂ ക്കേഷന്‍) എഞ്ചിനീയറിംഗ് കോളേജുകളില്‍ മെറിറ്റ് സീറ്റ് 50ല്‍ നിന്ന് 60 ശതമാനമായി ഉയര്‍ ത്താന്‍ തീരുമാനിച്ചതായി സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താ സമ്മേ ളനത്തില്‍ അറിയിച്ചു. എന്‍.ആര്‍.ഐ ക്വാ...തുട൪ന്ന് വായിക്കുക

ന്യൂമാറ്റ്‌സ് സംസ്ഥാനതല പരീക്ഷ ഫെബ്രുവരി 4 ന്

തിരു; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ആറാം ക്‌ളാസ്സില്‍പഠിക്കുന്ന ഗണിത പ്രതിഭകളെകണ്ടെ ത്തുന്നതിനുള്ള സംസ്ഥാനതല ന്യൂമാറ്റ്‌സ് അഭിരുചി പരീക്ഷ ഫെബ്രുവരി നാലിന് നടത്തും. രാവിലെ 10.30 മിതല്‍ 11.30 വരെയാണ് പരീക്ഷ. ഈ മാസം 21 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെത്തുടര്‍ന്ന്...തുട൪ന്ന് വായിക്കുക

പാഠപുസ്തകങ്ങള്‍ക്കുള്ള ഇന്‍ഡന്റിംഗ്

തിരു.2017-18 അധ്യയന വര്‍ഷത്തേക്കാവശ്യമായ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ പാഠപുസ്ത കങ്ങള്‍ക്കുള്ള ഇന്‍ഡന്റ് കേരള/ഗള്‍ഫ്/ലക്ഷദ്വീപ്/മാഹി എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ നിന്നും നേരിട്ട് ഐ.ടി @ സ്‌കൂള്‍ വെബ്‌സൈറ്റായ www.itschool.gov.in -ല്‍ ഓണ്‍ലൈനായി ഡിസംബര്‍ 31 വരെ നല്‍കാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്...തുട൪ന്ന് വായിക്കുക

സ്‌കോള്‍-കേരള: ഹയര്‍സെക്കന്‍ഡറി പ്രൈവറ്റ് വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് പ്രിന്റ് എടുക്കണം

സ്‌കോള്‍ -കേരള വഴി 2016-18 ബാച്ച് ഒന്നാംവര്‍ഷം ഹയര്‍സെക്കന്‍ഡറി പ്രൈവറ്റ് രജിസ്‌ട്രേഷന് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത്, അപേക്ഷയും രേഖകളും സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാകേന്ദ്രം അനുവദിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. രജിസ്‌ട്രേഷന്‍ ലഭിച്ച വിദ്യാര്‍ഥികള്‍ www.scolekerala.org എന്ന വെബ് സൈറ്റില്...തുട൪ന്ന് വായിക്കുക

കണ്ണൂർ കലക്ടറേറ്റ് ചേംബര്‍ സ്മാര്‍ട് ക്ലാസ് മുറിയായി; അധ്യാപകനായി കലക്ടറും

കണ്ണൂർ.ജില്ലാ കലക്ടറുടെ ചേംബര്‍ ഇന്നലെ അരമണിക്കൂര്‍ സ്മാര്‍ട് ക്ലാസ് മുറിയായി. ആറളം ഫാം ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളോട് സ്‌കൂള്‍ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പഠിച്ച കാര്യങ്ങള്‍ ആരാഞ്ഞു. രാപ്പകലുകളും ഋതുക്കളും മാറിവരുന്നതിന്റെ കാരണ മെന്തെന്ന് ഓണ്‍ലൈന്‍ വീഡിയോയുടെ സഹായത്തോ...തുട൪ന്ന് വായിക്കുക

റോഡരികില്‍ പരസ്യങ്ങള്‍ സ്ഥാപിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി : മെഡിക്കല്‍ കൗണ്‍സില്‍

മെഡിക്കല്‍ കോഡ് ഓഫ് എത്തിക്‌സിനു വിരുദ്ധമായി റോഡരികില്‍ പരസ്യങ്ങള്‍ സ്ഥാപിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ട്രാവന്‍കൂര്‍ - കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ അറിയിച്ചു. ...തുട൪ന്ന് വായിക്കുക

ഇംഗ്ലീഷ് ഭാഷ അനായസമായി കൈകാര്യം ചെയ്യാന്‍ പരിശീലനം നല്‍കുന്ന ഇ ഫോര്‍ ഇംഗ്ലീഷ് വിക്ടേഴ്‌സ് ചാനലില്‍ നവംബര്‍ രണ്ടാം വാരത്തില്‍

ഐ.ടി @ സ്‌കൂള്‍ വിക്ടേഴ്‌സ് ചാനലില്‍ നവംബര്‍ രണ്ടാം വാരത്തില്‍ ഇ ഫോര്‍ ഇംഗ്ലീഷ് എന്ന പരി പാടി സംപ്രേഷണം ആരംഭിക്കും. മലയാളം മാധ്യമമായി പഠിക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാ വിദ്യാര്‍ ത്ഥികള്‍ക്കും ഇംഗ്ലീഷ് ഭാഷ അനായസമായി കൈകാര്യം ചെയ്യാന്‍ പരിശീലനം നല്‍കുന്ന പരിപാ ടിയാണിത്. കൂടാതെ പത്താംക്ലാസിലെ പാഠഭാഗങ്ങളെ...തുട൪ന്ന് വായിക്കുക

ഒന്നുമുതല്‍ എട്ട് വരെ ക്ലാസുകളില്‍ സൗജന്യ യൂണിഫോം : ഭരണാനുമതിയായി

തിരു.സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നുമുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എ.പി.എല്‍/ബി.പി.എല്‍ വ്യത്യാസമില്ലാതെ സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നതിന് ഭരണാനുമതിയായി. ഇതിനാവ ശ്യമായ എഴുപത്തിയൊന്നുകോടി എഴുപത്തിയൊന്നു ...തുട൪ന്ന് വായിക്കുക

കേരളത്തിലെ 3 അദ്ധ്യാപകര്‍ക്ക് എസ്.ചാന്ദ് ടീച്ചിങ് എക്‌സലന്‍സ് അവാര്‍ഡ്

തിരു: പ്രശസ്ത വിദ്യാഭ്യാസ-പ്രസാധകരായ എസ്.ചാന്ദ് ഗ്രൂപ്പ് കേരളത്തിലെ അദ്ധ്യാപകരെ ആദരിക്കുന്നതിനായി ടീച്ചിങ് എക്‌സലന്‍സ് അവാര്‍ഡ് 2016 പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. ന്യൂഡല്‍ഹിയിലെ ശ്രീ സത്യസായി ഇന്റര്‍നാഷണല്‍ സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ കോട്ടയം എക്‌സെല്‍സിയര്‍ ഇംഗ്ലീഷ് സ്‌കൂളിലെ അമിതജോക്‌സി ...തുട൪ന്ന് വായിക്കുക

കാര്യവട്ടം ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ജിയോ സ്പാഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ റിസര്‍ച്ച് ഫെലോ ഒഴിവുകള്‍

തിരു..കേരള സര്‍വകലാശാല കാര്യവട്ടം ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ജിയോ സ്പാഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് റിസര്‍ച്ച് അസോസിയേറ്റ്, സിസ്റ്റംസ് അനലിസ്റ്റ്, ജൂനിയര്‍ റിസര്‍ച്ച് ഫെലോ, ഫീല്‍ഡ് അസി സ്റ്റന്റ്/ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക...തുട൪ന്ന് വായിക്കുക

സ്‌കൂളുകളിലെ ഐടി സംവിധാനങ്ങള്‍: മേല്‍നോട്ടത്തിന് സമിതി

തിരു.പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും ആവശ്യ മുളള ഹാര്‍ഡ്‌വെയര്‍ ഉപകരണങ്ങളുടെ മിനിമം സ്‌പെസിഫിക്കെഷന്‍, ഈടാക്കാവുന്ന പരമാ വധി തുക, വില്പനാനന്തര സേവന വ്യവസ്ഥകള്‍ തുടങ്ങിയവ നിശ്ചയിക്കാന്‍ സര്‍ക്കാര്‍ സാങ്കേ തിക സമിതിയെ നിശ്ചയിച്ച് ഉത്തരവിറക്കി. സര്‍ക്കാരിന്റെയും എം....തുട൪ന്ന് വായിക്കുകCopyright 2011 Pothujanam Publications. All rights reserved.