Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പ്രതിയാക്കിയുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു വി​മാ​നം വൈ​കി​യ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​നത്തോട് ഡോ​ക്ട​ർ യു​വ​തി ത​ട്ടി​ക്ക​യറി ഭോ​പ്പാ​ലി​ൽ യു​വ​തി​യെ അ​ഞ്ചു പേ​ർ ചേ​ർ​ന്ന് ഏ​ഴു മ​ണി​ക്കൂ​ർ അ​തി​ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​ക്കി വിദ്യാര്‍ത്ഥികളുമായി ആശയസംവാദത്തിനു ഉപരാഷ്ട്രപതി റെഡി കിലെ ആദ്യ യോഗത്തില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍

പ്രസ് ക്ലബ്ബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍

കൂടുതല്‍

പ്രസ് ക്ലബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കണംഃശ്രേയാംസ്കുമാര്‍ എം.എല്‍.എ

തിരുഃപത്രപ്രവര്‍ത്തകര്‍ക്കും പത്രപ്രവര്‍ത്തകേതര ജീവനക്കാര്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍ നല്കി വരുന്നു. എന്തു കൊണ്ട് പ്രസ് ക്ലബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്കുന്നില്ല.പ്രസ് ക്ലബ് ജീവനക്കാര്‍ പെന്‍ഷന്‍ അര്‍ഹിക്കുന്നവരാണ്.അവര്‍ക്കുംപെന്‍ഷന്‍ കൊടുക്കണം.ശ്രേയാംസ്കുമാര്‍ എം.എല്‍.എ പറഞ്ഞു. ...തുട൪ന്ന് വായിക്കുക

പ്രസ്ക്ലബ് ജീവനക്കാരുടെ പെന്‍ഷന്‍ പ്രശ്നം നിയമസഭയില്‍ അവതരിപ്പിക്കുംഃപി.സി.ജോര്‍ജ് എം.എല്‍.എ

തിരുഃപ്രസ് ക്ലബ് ജീവനക്കാര്‍ക്ക് എത്രയും വേഗം പെന്‍ഷന്‍ അനുവദിക്കണമെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ പറഞ്ഞു.വളരെ അവശത അനുഭവിക്കുന്ന ഒരു വിഭാഗമാണ്.നീതിപരമായ ഒരു കാര്യമാണിത്.ധനകാര്യ മന്ത്രിയുടെ ബഡ്ജറ്റ് പ്രസംഗത്തില്‍ വരണം.അത്രക്ക് അടിയന്തിരപ്രാധാന്യമുള്ല ഒരു പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു.വരുന്ന നിയമസഭയ...തുട൪ന്ന് വായിക്കുക

പ്രസ് ക്ലബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നിര്‍ബന്ധമായും കൊടുക്കണം പത്രപ്രവര്‍ത്തകയൂണിയന്‍ പ്രസിഡന്‍റ്

പ്രസ് ക്ലബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നിര്‍ബന്ധമായുംകൊടുക്കണംഃപത്രപ്രവര്‍ത്തകയൂണിയന്‍ പ്രസിഡന്‍റ് കൊല്ലംഃപൊതുസമൂഹവുമായി നിരന്തരബന്ധമുളളവരാണ് പ്രസ് ക്ലബ്ബ് ജീവനക്കാര്‍.അവര്‍ക്ക് നിര്‍ബന്ധമായും പെന്‍ഷന്‍ കൊടുക്കണമെന്ന് കേരള പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് കെ.സി.രാജഗോപാല്‍ അഭിപ്രായപ്...തുട൪ന്ന് വായിക്കുക

കേരളത്തിലെ പ്രസ് ക്ലബ്ബ് ജീവനക്കാര്‍ക്കും പെന്‍ഷന്‍ അനുവദിക്കണം.

തിരുഃ കേരളത്തിലെ പ്രസ് ക്ലബ്ബ് ജീവനക്കാര്‍ക്ക് പത്രസ്ഥാപനങ്ങളിലെ ജേര്‍ണലിസ്റ്റുകള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ അനുവദിച്ചു കിട്ടാന്‍ യോഗ്യരാണ്. ഏറ്റവും കൂടുതല്‍ പത്രപ്രവര്‍ത്തകരുമായും രാഷ്ട്രീയക്കാരുമായും,പൊതുജനങ്ങളുമായുംസദാ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നവരാണീ പ്രസ് ക്ലബ്ബ് ജീവനക്കാര്‍. കേരളത്തിലെ...തുട൪ന്ന് വായിക്കുക






Copyright 2011 Pothujanam Publications. All rights reserved.