Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഐടി ഐ സ്റ്റുഡന്റ്സ് ഡെവല്പ്മെന്റ് പ്രോഗ്രാം; കൂടുതല്‍ വിദേശ രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുo ശബരിമലയിൽ അഞ്ചംഗ ഭരണ ഘടനാ ബഞ്ച‌ിന്റെ വിധി സ‌്റ്റേ ചെയ്തില്ല:റിട്ട‌് ഹർജികൾ ജനുവരി 22ന‌് പരിഗണിക്കും ശരണബാല്യം പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നു ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്സിന്റെ കിരണ്‍ എയര്‍ക്രാഫ്റ്റ് അന്‍പത്തിയേഴ് ഐടിഐ ട്രെയിനികള്‍ സിംഗപ്പൂരിലേക്ക്

വിനോദം

കൂടുതല്‍

ഒന്നര ലക്ഷം ആദിവാസികള്‍ക്ക് ഓണക്കിറ്റും അരലക്ഷം പേര്‍ക്ക് ഓണക്കോടിയും

തിരു:കേരളമാകെ ഓണം ആഘോഷിക്കുമ്പോള്‍ കാടിന്റെ മക്കള്‍ക്കും സമൃദ്ധിയുടെ ഓണം സമ്മാനി ക്കുകയാണ് സര്‍ക്കാര്‍. 1,55,471 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും, 60 വയസ്സിനുമേല്‍ പ്രായ മായ സ്ത്രീപുരുഷന്‍മാരായ 51,476 പേര്‍ക്ക് ഓണക്കോടിയും വിതരണം ചെയ്യും. 17.17 കോടി രൂപ യാണ് പദ്ധതിക്ക് ചെലവഴിക്കുന്നത്. പദ്...തുട൪ന്ന് വായിക്കുക

ഗായത്രീവീണയില്‍ 67 ഗാനങ്ങള്‍ മീട്ടി ഗായിക വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോര്‍ഡ്

കൊച്ചി : തുടര്‍ച്ചയായി അഞ്ചു മണിക്കൂര്‍ ഗായത്രീവീണയില്‍ 67 ഗാനങ്ങള്‍ മീട്ടി ഗായിക വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോഡ്.മരട് ബിടിഎച്ച് സരോവരം ഹോട്ടലിലെ നിറഞ്ഞ സദസ്സിനു മുന്നില്‍ സംഗീതസംവിധായകന്‍ വിദ്യാ ധരന്‍ പരിപാടി ഉദ്ഘാടനംചെയ്തു. കര്‍ണാടകസംഗീതത്തിനുപിന്നാലെ മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങളും ഗായത്...തുട൪ന്ന് വായിക്കുക

കോപ്പി ഈസ് റൈറ്റ് - നാടകം തുടങ്ങുന്നു

സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കോപ്പിയടി സജീവമായി നടക്കുന്നുണ്ട്. ഉന്നത സ്ഥാനത്തി രിക്കുന്ന പലരും അടുത്ത കാലത്ത് കോപ്പിയടിയില്‍ പിടിക്കപ്പെട്ടത് വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അധ്വാനിച്ച് പഠിക്കുകയും സമൂഹ ത്തിന് മുതല്‍ക്കൂട്ടാവുകയും ചെയ്യുന്ന നമ്മുടെ ...തുട൪ന്ന് വായിക്കുക

ദേശീയ പതാക ഉയര്‍ത്തിയതിന്‍റെ പേരില്‍ വിവാദം

പത്തനംതിട്ടഃ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ദേശീയ പതാകയെ അപമാനിച്ചുവെന്നതിന്‍റെ പേരില്‍ വിവാദമുണ്ടായിരിക്കുന്നു. രാത്രിയില്‍ ദേശീയ പതാക ഉയര്‍ത്തിയതിന്‍റെ പേരില്‍ പത്തനംതിട്ടയില്‍ ഒരു ബാങ്ക്‌ വിവാദത്തിലായപ്പോള്‍ പുനരൂലില്‍ കൊടി തല തിരിച്ചുകെട്ടിയതിന്‍റെ പേരിൽ വിവാദമുണ്ടായി. ഒരു ബാങ്കിന്‍റെ ...തുട൪ന്ന് വായിക്കുക

നാളികേര വിലയില്‍ ഒരു തിരിച്ചു കയറ്റം തന്നെയുണ്ടാവുമെന്ന് നാളികേര വികസന ബോര്‍ഡ്

നാളികേര വിപണിയില്‍ ഇപ്പോള്‍ കാണുന്ന വിലയിടിവ് അകാരണവും അതുകൊണ്ടുതന്നെ കര്‍ഷക കൂട്ടാ യ്മകളുടെ സമയോചിതവും ക്രിയാത്മകവുമായ ഇടപെടലുകളിലൂടെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിയുന്നതുമാണെന്ന് നാളികേര വികസന ബോര്‍ഡ്. നാളികേര ഉത്പാദനവും വിപണിയിലേക്കുള്ള വരവും കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ നാളികേരത്തിനും, നാ...തുട൪ന്ന് വായിക്കുക

ബാര്‍ബര്‍ ഷോപ്പുകള്‍ ഞായറാഴ്‌ച അവധിയില്ല

കൊച്ചിഃ കേരളത്തിലെ ബാര്‍ബര്‍ ഷോപ്പുകള്‍ ഞായറാഴ്‌ച അവധിയായിരിക്കുമെന്നവാര്‍ത്തകള്‍തെറ്റാണെന്ന്‌ ഓള്‍ കേരള ബ്യൂട്ടീഷന്‍സ്‌ ഓര്‍ഗനൈസേഷന്‍ അറിയിച്ചു. സംസ്‌ഥാനത്ത്‌ സല്യൂണ്‍-ബ്യൂട്ടിപാര്‍ലര്‍ മേഖലയില്‍ തൊഴിലെടുക്കുന്നവരും സ്‌ഥാപന ഉടമകളുമായിട്ടുള്ള വരില്‍ ഒരു സംഘടനയാണ്‌ ഇത്തരത്തില്‍ പ്രചരണം നടത്തുന്നത...തുട൪ന്ന് വായിക്കുക

ജോലിക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന ആരോപണംഃമദ്ധ്യപ്രദേശ് ധനമന്ത്രി രാജീ വച്ചു

ബി.ജെ.പി നേതാവുമായ രാഘവ്ജി (79)​ രാജിവച്ചു. ജോലിക്കാരന്‍റെ പരാതിയെ തുടർന്ന് മന്ത്രിക്കെതിരെ പൊ ഭോപ്പാൽഃ ജോലിക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന ആരോപണത്തെത്തുടർന്ന് മദ്ധ്യപ്രദേശ് ധനകാര്യ മന്ത്രിയും ബി.ജെ.പി നേതാവുമായ രാഘവ്ജി (79)​ രാജിവച്ചു. ജോലിക്കാരന്‍റെ പരാതിയെ തുടർന്ന് മന്ത്രിക്കെ...തുട൪ന്ന് വായിക്കുക

ഐ.എ.എസുകാരെ ഹൈക്കോടതി ശക്തിയായ ഭഷയിൽ വിമർശിച്ചു

കൊച്ചി:ഃ ഐ.എ.എസുകാരെ ഹൈക്കോടതി ശക്തിയായ ഭഷയിൽ വിമർശിച്ചിരിക്കുന്നു. ഐ.എ.എസുകാർക്ക് അഹങ്കാരവും ധിക്കാരവുമാണെന്നും കോടതിയേക്കാൾ വലിയവരാണ് തങ്ങൾ എന്നാണ് അവരുടെ ധാരണയെന്നും കോടതി പറഞ്ഞു. ഒരു കേസിൽ ഹയർസെക്കൻഡറി ഡയറക്ടർ കേശവേന്ദ്ര കുമാറിനെ ശാസിക്കവെയാണ് കോടതി ഐ.എ.എസുകാരെ വിമ‌ർശിച്ചത്. അഴിച്ചുവിട്ട...തുട൪ന്ന് വായിക്കുക

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായിമുകുന്ദനെയും മികച്ച നടിയായിഅനന്യയേയും തിരഞ്ഞെടുത്തു

തിരുഃ കഴിഞ്ഞ വർഷത്തെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി സന്ധ്യാരാഗം സീരിയലിലെ (അമൃത ടി.വിഅഭിനയത്തിന് ന്ദനെയുംമികച്ചനടിയായിദൂരെടെലിഫിലിമിലെഅഭിനയത്തിന്(മഴവിൽ മനോരമ) അനന്യയേയും തിരഞ്ഞെടുത്തു. മികച്ച രണ്ടാമത്തെ സീരിയലായി സന്ധ്യാരാഗം തിരഞ്ഞെടുത്തു. 15000രൂപയും പ്രശസ്തിപത്രവും ശിൽപവു...തുട൪ന്ന് വായിക്കുക

പരസ്യചിത്രത്തിലൂടെ മഞ്ജുവാര്യർ വീണ്ടും അഭിനയരംഗത്തെത്തുന്നു

കൊച്ചിഃ ജ്വല്ലറിയുടെ പരസ്യചിത്രത്തിലൂടെ മഞ്ജുവാര്യർ വീണ്ടും അഭിനയരംഗത്തെത്തുന്നു.സത്യൻ അന്തിക്കാട്,​ ഗീതു മോഹൻദാസ് എന്നിവരുടെ ചിത്രത്തിലൂടെ മഞ്ജു തിരിച്ചു വരുന്നു എന്ന വാർത്തകളാണ് ആദ്യം കേട്ടിരുന്നെങ്കിലും പരസ്യചിത്രത്തിലൂടെ രംഗത്തെത്തുകയാണ്. ബോളിവുഡ് താരം ബിഗ്ബിയ്ക്കൊപ്പമാണ് മഞ്ജു അഭിനയിക്കുന്നത്. ...തുട൪ന്ന് വായിക്കുക

തൃശൂർ പൂരം പൂരങ്ങളുടെ പൂരം എന്ന് അറിയപ്പെടുന്ന പ്രശസ്തമായ പൂരം

തൃശൂർ പൂരം പൂരങ്ങളുടെ പൂരം എന്ന് അറിയപ്പെടുന്ന പ്രശസ്തമായ പൂരം ആണ്. കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിനു് എകദേശം 200 വർഷത്തെ പാരമ്പര്യമുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണു് തൃശൂർപൂരം ആഘോഷിക്കുന്നത്]. ഗജവീരന്മാരെ അണിനിരത്തിയുള്ള പാറമേക്കാവ് ,തിരുവമ്പാടി ക്ഷേത്രങ്...തുട൪ന്ന് വായിക്കുക

പ്രശസ്തമായ കുടമാറ്റം. രാത്രി പത്തരയോടെ വീണ്ടും പൂരം തുടങ്ങി

തൃശൂർഃപാറമേക്കാവിനു മുന്നിൽ ഉച്ചക്ക് 12 മണിക്ക് ചെറിയപാണിയോടെ പുറത്തേക്ക് എഴുന്നെളളിപ്പ് തുടങ്ങി. 12.20 ന് പതിനഞ്ചാനകളോടെ ഭഗവതി എഴുന്നെളളി. ചെമ്പടമേളത്തിന് ശേഷം പാണ്ടിമേളവുമായി വടക്കുന്നാഥനിലേയ്ക്ക്. രണ്ടരയോടെ വടക്കുന്നാഥനിലെ ഇലഞ്ഞിച്ചുവട്ടിൽ ഇലഞ്ഞിത്തറ മേളം നടന്നു. പെരുവനം കുട്ടൻമാരാരുടെനേതൃത്വത്തി...തുട൪ന്ന് വായിക്കുക

മുലപ്പാല്‍കൊണ്ട് ഐസ്ക്രീം.

ലണ്ടന്‍ ഃമാക്ഒകോണന്‍ എന്ന ബ്രിട്ടീഷ്കാരന്‍ ലണ്ടനില്‍ മുലപ്പാല്‍കൊണ്ട് ഐസ്ക്രീം വില്‍ക്കുന്നു.വില 22 ഡോളര്‍. ...തുട൪ന്ന് വായിക്കുകCopyright 2011 Pothujanam Publications. All rights reserved.